CHANGARAMKULAM

ചെറുവല്ലൂർ കാണക്കോട്ട് പാങ്ങുണ്ണി അന്തരിച്ചു

ചങ്ങരംകുളം : ചെറവല്ലൂർ കാണക്കോട്ട് പങ്ങുണ്ണി (102) അന്തരിച്ചു. ചെറവല്ലൂർ തെക്കേകെട്ട് പടശേഖര സമിതിയുടെ ദീർഘകാല സെക്രട്ടറി ആയിരുന്നു. സംസ്ക്കാരം നാളെ 9 ന്. ഭാര്യമാർ: തങ്ക, പരേതയായ അമ്മുട്ടി. മക്കൾ: ലീന, ബീന, സീന. മരുമക്കൾ: ദിവാകരൻ, സുന്ദരൻ, ഷാജൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button