PONNANI
ചെറിയ പെരുന്നാൾ നാളെ;
ചെറിയ പെരുന്നാൾ നാളെ;
പൊന്നാനി ബീച്ചിൽ
ശുചീകരണ പ്രവൃത്തികൾ പൂർത്തിയായി

പൊന്നാനി: ചെറിയ പെരുന്നാൾ പ്രമാണിച്ച്
പൊന്നാനി ബീച്ചിൽ
ശുചീകരണ പ്രവൃത്തികൾ പൂർത്തിയായി.കഴിഞ്ഞ 2 പെരുന്നാളിനും ആളില്ലാതെ ഒഴിഞ്ഞു പൊന്നാനി ബീച്ച് ഇത്തവണ പെരുന്നാൾ ദിനത്തിൽ ജനത്തെ പ്രതീക്ഷിച്ച് ഉണർന്നു. കഴിഞ്ഞ
ഇതിന്റെ ഭാഗമായി ബീച്ചിന്റെ പരിസരം ശുചീകരിച്ചു. പൊന്നാനിയിലെ ഏറ്റവുംവലിയ വിനോദ കേന്ദ്രമാണ് പൊന്നാനി ബീച്ച്. മലപ്പുറം ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരും പെരുന്നാൾ ദിനത്തിൽ പൊന്നാനി ബീച്ചിൽ എത്താറുണ്ട്.
