Categories: KERALA

ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ ആഘോഷമായി മാറണം : ആശംസയുമായി മുഖ്യമന്ത്രി

&NewLine;<p>തിരുവനന്തപുരം&colon; വൈവിധ്യങ്ങളുടെ സമ്ബന്നതയെ ഭയക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വർഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കുമ്ബോള്‍ ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ ആഘോഷമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ&period;ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോർക്കലുകളിലൂടെ ചെറുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഈദ് സന്ദേശത്തില്‍ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഈദുല്‍ ഫിത്ർ ആലോഷിക്കുമ്ബോള്‍ നമുക്കിടയില്‍ നന്മയും സ്നേഹവും കാരുണ്യവും നിലനിർത്താനുള്ള ശ്രമമാണ് ഓരോരുത്തരും നടത്തേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി&period;à´¡à´¿&period; സതീശൻ ഈദ് സന്ദേശത്തില്‍ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ വി വി ഇ എസ് ചങ്ങരംകുളം യൂണിറ്റ് ദ്വൈവാർഷിക വാർഷിക ജനറൽ ബോഡിയോഗം ജൂൺ 3 ന്

ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റി ജനറൽ ബോഡി യോഗവും, മരണാനന്തര സഹായ വിതരണവും, എസ് എസ്…

1 hour ago

ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഗ്രാമപഞ്ചായത്ത് യാത്രയപ്പ് നൽകി

ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട ഒതളൂർ ജി യുപി സ്കൂളിലെ പ്രധാന അധ്യാപിക ലത ടീച്ചർ,പന്താവൂർ എ എം എൽ പി…

1 hour ago

കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു.

കുമരനല്ലൂർ : കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്…

1 hour ago

“എന്റെ മോൻ സ്കൂളിൽ പോകാൻ മടിയാ…”ഈ പരാതി ഇനി വേണ്ട!

പഠനം ഭാരമല്ല, ആഘോഷമാക്കാൻ DRS മോണ്ടിസോറി. Textbook മാത്രം പോരാ. വേണ്ടത് Skill + Creativity + Values. DRS…

2 hours ago

16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ…

3 hours ago

‘ ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം’; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍

ലാലേട്ടാ…ഹാപ്പി ബർത്ത് ഡേ'; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി കൊച്ചി: ആരാധകർക്കൊപ്പം ദൃശ്യം 3 കാണാനെത്തി…

3 hours ago