EDAPPALLocal news
ചെണ്ടുമല്ലി പൂ കൃഷി വിളവെടുത്തു

എടപ്പാൾ: തവനൂർ ഗ്രാമ പഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ചെണ്ടുമല്ലി പൂ കൃഷി വിളവെടുത്തു. പൂ കൃഷി, പച്ചക്കറി വിളവെടുപ്പ് എം എൽ എ കെടി ജലീൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സംബന്ധിച്ചു.
