Categories: PONNANI

ചീട്ട് കളി പിടിക്കാന്‍ ലോഡ്ജില്‍ പരിശോധന’പൊന്നാനി പോലീസിന്റെ പിടിയിലായത് രാജ്യത്തുടനീളം കോടികളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതി’

&NewLine;<h2 class&equals;"wp-block-heading">നിരവധി ബാങ്ക് പാസ്ബുക്കുകളും&comma;സിംകാര്‍ഡുകളും&comma;എടിഎം കാര്‍ഡുകളും കണ്ടെടുത്തു<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പരിശോധനക്ക് എത്തിയത്&period;പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി ഇടുന്നത് ശ്രദ്ധയില്‍ പെട്ട ഉദ്ധ്യോഗസ്ഥര്‍ സംഭവം വീഡിയോയിൽ പകർത്തിയ ശേഷം ഇതെ റൂമില്‍ പരിശോധ നടത്തുകയും പുറത്തേക്ക് തൂക്കിയിട്ട പ്ലാസ്റ്റിക്ക് കവറും ബാഗും പുറത്തെടുത്ത് പരിശോധന നടത്തുകയും ആയിരുന്നു&period;ഇതോടെയാണ് രാജ്യത്തുടനീളം ഓണ്‍ലൈന്‍ തട്ടിപ്പ് വഴി പണം തട്ടുന്ന സംഘത്തിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് തിരിച്ചറിയുന്നത്&period;ബാഗില്‍ നിന്ന് നിരവധി ബാങ്ക് പാസ്സ് ബുക്കുകളും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്&period;തമിഴ്നാട്ടിൽ നിന്നും മോഷ്ടിച്ച ഫോണുകളാണെന്ന് പറഞ്ഞ് പോലിസിനെ തെറ്റി ധരിപ്പിക്കാൻ ഇയാള്‍ ശ്രമം നടത്തിയെങ്കിലും പാസ്സ് ബുക്കുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോട ഇയാള്‍ പോലീസിന് മുന്നില്‍ കുഴഞ്ഞു&period;ഒടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു&period;വിവിധ വ്യക്തികളുടെ പേരിലുള്ള 25 ഓളം വ്യത്യസ്ഥ ബാങ്കിൻ്റെ പാസ് ബുക്കും 7 സ്മാർട്ട് ഫോണുകളും 24 ചെക്ക് ബുക്കും 30ഓളം എടിഎം കാർഡുകളും 25 ഓളം സിംകാർടുകളും ഇയാളില്‍ നിന്നും കണ്ടെടുത്തു&period;പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ&period; വിശ്വനാഥ്&period;ഐപിഎസിന്റെ നിർദേശ പ്രകാരം മലപ്പുറം സൈബർ പൊലീസിന് കൈമാറി&period;സൈബർ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതിയുടെ കൈവശമുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നാഷണൽ സൈബർ ക്രൈംപോർട്ടലിൽ പരിശോധിച്ചത് വഴി 17 സംസ്ഥാനങ്ങളിലായി 51 സാമ്പത്തിക തട്ടിപ്പ് സംബന്ധമായ പരാതികൾ രജിസ്റ്റർ ചെയ്തതായി ഉദ്ധ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്&period;കേരളത്തിൽ നാല്‌ പരാതികളും മറ്റ് സംസ്ഥാനങ്ങളിൽ 47 പരാതികളുമാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്&period;പ്രതിയുമായി ടെലഗ്രാമിൽ ദുബായിൽ നിന്ന് ബന്ധപ്പെട്ട ഒരാൾ മലബാർ ഭാഗത്തുള്ള ഒരാളെ പരിചയപ്പെടുത്തുകയും ഏജന്റ് വഴി സാധാരണക്കാർക്ക് കമീഷൻ നൽകി വാടകക്കെടുത്ത് ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും എ&period;ടി&period;എം കാർഡുകളും സ്ഥിരമായി എത്തിച്ചു നൽകുകയും നല്‍കുന്നുണ്ട്&period;ദുബായിൽ നിന്നുള്ള ആളിൽ നിന്ന് ലഭിക്കുന്ന നിർദേശപ്രകാരം ഫെഡറൽ ബാങ്ക് അക്കൗണ്ടുകളിൽ ഫെഡ് ആപ്പ് പ്രതി ആക്റ്റീവ്ചെയ്യണം&period;പിന്നീട് ഈ ആപ്പിലേക്ക് വിവിധ അക്കൗണ്ടുകളിൽ നിന്ന് ഫ്രോഡ് മണിയും ബിറ്റ് കോയിൻ അടങ്ങിയ വിവരങ്ങളുള്ള സ്ലിപ്പും പ്രതിക്ക് അയച്ചു നൽകും&period; ഇതുപ്രകാരം ഇന്ത്യൻ മണി പറയുന്ന ബാങ്കിലേക്ക് ട്രാൻസ്‌ഫർ ചെയ്തു കൊടുത്ത് ക്രിപ്റ്റോ കറൻസി ദുബൈയിലുള്ള ആൾക്ക് കൈമാറുകയും ചെയ്യുന്നതാണ് പ്രതിയുടെ ജോലിയെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു&period;ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പ് പരാതി നൽകിയവരുടെ കോടിക്കണക്കിന് പണമാണ് വിദേശത്തേക്ക് കടത്തിയിട്ടുള്ളതെന്ന് പൊലീസിനോട് പ്രതി വ്യക്തമായിട്ടുണ്ട്&period;കണ്ണുർ ടൗൺ&comma; കൊല്ലം ശാസ്താംകോട്ട&comma;തൃശ്ശൂർ കൊരട്ടി പോലീസ് സ്റ്റേഷനുകളിൽ പ്രതിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊന്നാനി സിഐ പറഞ്ഞു&period;പൊന്നാനി എസ് ഐ യാസിർ&comma; എ&period;എസ്&period;ഐ മധുസൂദനൻ&comma; സീനിയർ സിവിൽ പോലീസ് ഓഫീസർമരായ നാസർ&comma; എസ്&period;പ്രശാന്ത് കുമാർ&comma; പി&period;മനോജ്&comma;സിവിൽ പോലീസ് ഓഫീസർ ടി&period;എസ്&period;രഞ്ജിത്ത് &comma; സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറായ മധു എന്നിവർ അടങ്ങിയ സംഘമാണ് റൈഡ് നടത്തി പ്രതിയെ പിടികൂടിയത്&period; പ്രതിയെ തൃശ്ശൂർ കൊരട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനായി പൊന്നാനി പോലീസ് കൈമാറിയിരിക്കുകയാണ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

7 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

7 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

7 hours ago

കേരളത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു, ദേശീയ ശരാശരിയേക്കാൾ മുകളിൽ

കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലെന്ന് നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോ‌ർട്ട്. 2024ലെ കണക്കാണ് പുറത്തുവിട്ടത്. 2024ൽ…

10 hours ago

ജില്ലാ ഖുർആൻ സമ്മേളന രജിസ്ട്രേഷന് തുടക്കമായി

തിരൂർ: വിസ്ഡം യൂത്ത് മലപ്പുറം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഖുർആൻ തണലിൽ സകുടുംബം' എന്ന പ്രമേയത്തിൽ 2026 ഡിസംബർ…

10 hours ago

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

18 hours ago