VATTAMKULAM

ചിറ്റഴിക്കുന്ന്- എക്കിക്കാവ് ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു.

വട്ടംകുളം : എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ചിറ്റഴിക്കുന്ന്- എക്കിക്കാവ് ക്ഷേത്രം റോഡിൻ്റെ ഉദ്ഘാടനം ഡോ.കെ .ടി.ജലീൽ എം എൽ എ നിർവ്വഹിച്ചു.
എം.എ.നവാബ്. പി.ആർ.രബീഷ്.പി.സുധീഷ്.ടി.എ.അഷറഫ്. ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ സി.രാമചന്ദ്രൻ.സി.വേണുഗോപാൽ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button