CHANGARAMKULAM

ചിറവല്ലൂർ ഫീനിക്സ് ക്ലബ്‌ ഉദ്ഘാടനവും, ഇഫ്താർ മീറ്റും സംഘടിപ്പിച്ചു


ചങ്ങരംകുളം : ചെറവല്ലൂർ ഫീനിക്സ് ക്ലബ്‌ ഉൽഘാടനവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.നന്ദകുമാർ എം എൽ എ ഉൽഘാടനം നിർവഹിച്ചു.ആഷിഖ്, ഇബ്രാഹിംകുട്ടി,ഷഹീർ കെ വി,
ഫായിസ്. ഹുദയ്. ലക്ഷ്മണൻ മാഷ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button