CHANGARAMKULAM
ചിയ്യാനൂർ വാദി ബദർ ; മീലാദ് സന്ദേശ റാലി സംഘടിപ്പിച്ചു
ചങ്ങരംകുളം: “തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം” എന്ന പ്രമേയത്തിൽ ചിയ്യാനൂർ വാദി ബദറിന്റെ ആഭിമുഖ്യത്തിൽ മീലാദ് സന്ദേശ റാലി സംഘടിപ്പിച്ചു.
ചെയർമാൻ എസ് ഐ കെ തങ്ങൾ, ഇ.പി അബ്ദു റഹ്മാൻ, സി.കെ ഖാലിദ്, സി.കെ അബ്ബാസ് ഇ.പി സൈനുദ്ധീൻ, ശരീഫ് ചുള്ളിയിൽ, ടി.വി റിയാസ്, സി.കെ അഷ്റഫ്, സി കെ കുഞ്ഞുമോൻ, ഹാഫിള് ഷിബിലി , സബാഹ് സഖാഫി, അഷ്റഫ് സഅദി എന്നിവർ റാലിക്ക് നേതൃത്വം നൽകി.