CHANGARAMKULAM

ചിയ്യാനൂർ ചങ്ങാത്തം വനിതാ കൂട്ടായ്മ ഇഫ്താർ സംഘടിപ്പിച്ചു

ചങ്ങരംകുളം :ചിയ്യാനൂർ വനിതാ കൂട്ടായ്മ ഇഫ്താർ സംഘടിപ്പിച്ചു.
മാന്തടം AEBA യിൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിന് മുൻ മെമ്പർ ഹലീമ സിദ്ധീഖ്, ജമീല മൊയ്‌ദുണ്ണി, ഷക്കീല റസാഖ്, ജസീന സലാം, സുഹറ ചെമ്പേത്ത് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button