CHANGARAMKULAM

ചിയ്യാനൂർ എ. എൽ. പി. സ്കൂളിൽ പഠനോത്സവം നടത്തി.

ചങ്ങരംകുളം:ചിയ്യാനൂർ എ. എൽ. പി. സ്കൂളിൽ പഠനോത്സവം നടത്തി.പ്രധാനാധ്യാപിക പി ശോഭന സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് മധുസൂദനൻ ടിപി.അധ്യക്ഷനായിരുന്നു.മാനേജർ സി.എസ്.മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു,ഇ.വി.ബഷീർ, വിനു. എം കെ, മുഹ്സിന, രജനി ശ്രുതി മനോജ്,എന്നിവർ ആശംസകൾ നേർന്നു.സി. എസ്. മിനി, നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ പ്രദർശനവും,അവതരണവും നടന്നു.പിടിഎ അംഗങ്ങളുടെയും വെൽഫെയർ കമ്മിറ്റിയുടെയും സാന്നിധ്യം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button