CHANGARAMKULAM

ചിയാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിലേക്കുള്ള റോഡ് ചെളികുളമായി

ചങ്ങരംകുളം:ചിയാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിലേക്കുള്ള റോഡ് ചെളികുളമായി തകർന്ന് കിടന്ന റോഡ് പൈപ്പിടാനായി കീറുകയും നിർത്താതെ പെയ്ത വേനൽ മഴയിൽ വെള്ളം കെട്ടി നിൽക്കുകയും ചെയ്തതോടെയാണ് ഇത് വഴി കാൽനട യാത്രക്ക് പോലും കഴിയാത്ത അവസ്ഥയായത്.എല്ലാ മഴക്കാലത്തും ഈ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് പതിവാണ്. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button