ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

&NewLine;<p>ചാലിശ്ശേരി&colon;തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാലിശ്ശേരി മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചാലിശ്ശേരി പി പി ഓഡിറ്റോറിയത്തിൽ നടന്നു&period;യു&period;ഡിഎ&period;ഫ്&period; ചെയർമാൻ പി&period;വി&period;ഉമ്മർ മൗലവിയുടെ അധ്യക്ഷതയിൽ കെ&period;പി&period;സി&period;സി&period;നിർവാഹക സമിതി അംഗം സി&period;വി&period;ബാലചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു&period;കെ&period;പി&period;സി&period;സി&period;വൈസ് പ്രസിഡന്റ് വി&period;ടി&period;ബൽറാം മുഖ്യപ്രഭാഷണം നടത്തി&period;മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി&period;ഇ&period;എ&period;സലാം സ്ഥാനാർത്ഥികളെ ഷാൾ അണിയിച്ച് അനുമോദിച്ചു&period;യു&period;à´¡à´¿&period;എഫ്&period;തൃത്താല നിയോജക മണ്ഡലം ചെയർമാനും ജില്ലാ പഞ്ചായത്ത് കപ്പൂർ ഡിവിഷൻ സ്ഥാനാർത്ഥിയുമായ ടി&period;കെ&period;സുനിൽകുമാർ&comma; കൺവീനർ എസ്&period;എം&period;കെ തങ്ങൾ&comma;à´¡à´¿&period;സി&period;സി&period; ജനറൽ സെക്രട്ടറി കെ&period;ബാബു നാസർ&comma;സുബൈർ കൊഴിക്കര&comma; യുഡിഎഫ് ചാലിശ്ശേരി മണ്ഡലം കൺവീനർ പി&period;ഐ&period;യൂസഫ്&comma; കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സേതുമംഗലത്ത്&comma;ജില്ലാ പഞ്ചായത്ത് ചാലിശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ&colon;എം&period;പി&period;സുബ്രഹ്മണ്യൻ&comma;മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ മാസ്റ്റർ&comma;അലി മാസ്റ്റർ&comma;കെ&period;ടി&period;സുലൈമാൻ&comma;മുതിർന്ന കോൺഗ്രസ് നേതാക്കളായ പി&period;സി&period;ഗംഗാധരൻ&comma;കെ&period;എം&period;ചന്ദ്രശേഖരൻ&comma;എ&period; എം&period;ഷെഫീഖ്&comma;ഗോപിനാഥ്‌ പാലഞ്ചേരി&comma;ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഹുസൈൻ പുളിയഞ്ഞാലിൽ ബാവ മാളിയേക്കൽ&comma; പ്രമീള മോഹനൻ&comma;പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ&comma;പി&period;എം&period;അബ്ദുറഹ്മാൻ&comma;സിദ്ധി അവുങ്ങാട്ടിൽ&comma;സലീം ചാലിശ്ശേരി&comma;കെ&period;വി&period;കെ&period;മൊയ്തു&comma;പി&period;സി&period;കുഞ്ഞിപ്പ&comma;പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻകുട്ടി&comma;നിഷ അജിത്കുമാർ&comma;ഫാത്തിമത് സിൽജ&comma;കെ&period;സുജിത എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

1 hour ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

1 hour ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

3 hours ago

കനത്ത ചൂടില്‍ വെന്തുരുകി കേരളം: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.…

4 hours ago

സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണ്ണയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് തുടക്കം. ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ 70 കേന്ദ്രങ്ങളിലായി അധ്യാപകർ…

4 hours ago

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ…

18 hours ago