ചാലിശ്ശേരി ജനമെത്രിപോലീസ് ജാഗ്രത സമിതി ഇഫ്താർ വിരുന്ന് ഒരുക്കി.
ചാലിശ്ശേരി ജനമെത്രി പോലീസും ജാഗ്രത സമിതിയും ചേർന്ന് പോലീസ് സ്റ്റേഷനിൽ ഇഫ്താർ വിരുന്ന് ഒരുക്കി.
ചാലിശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം. എൻ ബിജോയ് ഇഫ്താർ സന്ദേശം നൽകി സ്നേഹത്തിൻ്റേയും പങ്കിടലിൻ്റേയും നന്മയാണ് ഇഫ്താർ നൽകുന്ന സന്ദേശമെന്ന് എസ്. എച്ച്.ഒ പറഞ്ഞു.
സബ് ഇൻസ്പെക്ടന്മാരയ എസ് ശ്രീലാൽ , ജ്യോതി പ്രകാശ്
കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ ടി.അരവിന്ദാക്ഷൻ ,
അസിസ്റ്റൻ്റ് സബ് ഇൻപക്ടർമാരായ കെ.ജെ ജയൻ , ഇന്ദിര ബീറ്റ് ഓഫീസർമാരായ അബ്ദുൾ കരീം , ജാഗ്രത സമിതി അംഗം ബഷീർ തങ്ങൾ , മാധ്യമ പ്രവർത്തകരായ എ.സി. ഗീവർ ചാലിശ്ശേരി , പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു.
ഈത്തപ്പഴം ,കാരക്ക ,മുന്തിരി ,മാമ്പഴം ,തണ്ണി മത്തൻ എന്നി പഴവർഗ്ഗങ്ങളും എണ്ണ പലഹാരങ്ങളോടെ നോമ്പുതുറ തുടങ്ങി തുടർന്ന് വിഭവസമൃദ്ധമായ ഭക്ഷണ വിതരണവും ഉണ്ടായി.
പരിപാടികൾക്ക് ജനമെത്രി ബീറ്റ് ഓഫീസർമാരായ അബ്ദുൾ കരീം ജാഗ്രത സമിതി അംഗങ്ങളായ ബഷീർ തങ്ങൾ ,സുരേഷ് , സജീവൻ , സുനിത സുരേഷ് ,
മോഹൻ മഞ്ചേരി ,
,സുധീഷ് , സുനിത ,എൻ.കെ കബീർ , അഡ്വ ഭാസ്കരൻ, നൗഷാദ് ഹാരീസ് , ഹമീദ് , മുരളി ,
Recent Posts
വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു
എടപ്പാൾ: സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വിശുദ്ധമായ റംസാൻ നാളുകളിൽ, ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ 'ഇഫ്താർ നിലാവ്' സമൂഹ നോമ്പുതുറയും സ്നേഹ സംഗമവും…
7 hours ago
ടി. കെ. പത്മിനി സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു
കാലടി : വിഖ്യാത ചിത്രകാരി ടി കെ പദ്മിനി യുടെ സ്മരണയ്ക്കായി കാടഞ്ചേരിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വനിതാ ദിനത്തിൽ…
9 hours ago
സഞ്ജു മലയാളികളുടെ ആവേശം’; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം…
10 hours ago
“പരീക്ഷയെഴുതാം കൂളായി “
എടപ്പാൾ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ SFI ഒരുക്കുന്ന തണ്ണീർ പന്തലിന്റെ ഏരിയ…
13 hours ago
അവകാശ ബോധം സ്ത്രീകളിൽ വളർത്തി എടുക്കണം.അഡ്വ.ഫിദാ നവാസ്
മാറഞ്ചേരി : സ്ത്രീകളിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമായ കാലഘട്ടമാണിതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ.ഫിദാ നവാസ് പറഞ്ഞു. സ്വന്തം കാലിൽ…
16 hours ago
വനിതാ ദിനം: എടപ്പാളിൽ നിർഭയ നിശ ‘വുമൺസ് ഗ്രൂപ്പ് വാക്ക്’ സംഘടിപ്പിച്ചു
എടപ്പാൾ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരൂർ സബ് ഡിവിഷന്റെ നിർഭയ നിശ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രി എടപ്പാളിൽ…
16 hours ago