Categories: EDAPPAL

ആർട്ട് & ക്രാഫ്റ്റ് പ്രദർശനമൊരുക്കി ഐഡിയൽ സിബിഎസ്ഇ സ്കൂൾ .

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ &lpar;സിബിഎസ്ഇ &rpar; ആർട്ട് &amp&semi; ക്രാഫ്റ്റ് പ്രദർശനം സംഘടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആർട്ട് ടീച്ചർ ഗോപിക എസ് നായരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിർമിച്ച അക്രിലിക് പെയിന്റിംഗ്&comma;ക്രയോൺ ആർട്ട്&comma;പെൻസിൽ ഷേഡിംഗ് &comma;ചാർക്കോൾ &comma;ഡ്രോയിംഗ്&comma;വാട്ടർ കളർ പെയിന്റിംഗ്<br>വുഡ്‌കട്ട് പ്രിന്റ്&sol; വുഡ്‌കട്ട് ആർട്ട്&comma;എം-സീൽ ആർട്ട്&comma;ത്രെഡ് വർക്ക്&comma;അറബിക് കാലിഗ്രാഫി&comma;ഫാബ്രിക് പെയിന്റിംഗ്ഗ്&comma;മ്യൂറൽ പെയിന്റിംഗ് തുടങ്ങിയവ പ്രദർശിപ്പിച്ചു&period;<br>ഫൗണ്ടർ ഡയറക്ടർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു&period;<br>സീനിയർ പ്രിൻസിപ്പാൾഡോ&colon; ഫിറോസ് &comma; സിബി എന്ന് ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്&comma; എച്ച് എം വിജയാനന്ദ്&comma;സുപ്രിയ ഉണ്ണികൃഷ്ണൻ &comma;ഉഷ കൃഷണകുമാർ &comma; ആർട് ടീച്ചർ ഗോപി ക എസ് നായർ തുടങ്ങിയവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>കടകശ്ശേരി ഐഡിയൽ കാമ്പസിൽ സംഘടിപ്പിച്ച ആർട്ട് &amp&semi; ക്രാഫ്റ്റ് പ്രദർശനം ഫൗണ്ടർ ഡയറക്ടർ മജീദ് ഐഡിയലിനൊപ്പം വിദ്യാർത്ഥികൾ സന്ദർശിക്കുന്നു<&sol;strong> <&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;03&sol;IMG&lowbar;20260308&lowbar;101919&period;jpg" alt&equals;"" class&equals;"wp-image-108817"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>കടകശ്ശേരി ഐഡിയൽ കാമ്പസിൽ സംഘടിപ്പിച്ച ആർട്ട് &amp&semi; ക്രാഫ്റ്റ് പ്രദർശനം ഫൗണ്ടർ ഡയറക്ടർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്യുന്നു&period;കടകശ്ശേരി ഐഡിയൽ കാമ്പസിൽ സംഘടിപ്പിച്ച ആർട്ട് &amp&semi; ക്രാഫ്റ്റ് പ്രദർശനം ഫൗണ്ടർ ഡയറക്ടർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്യുന്നു&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;03&sol;IMG&lowbar;20260308&lowbar;101932&period;jpg" alt&equals;"" class&equals;"wp-image-108818"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

3 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

3 hours ago

മിഠായി അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു

തൃശ്ശൂർ : പുതുക്കാട് പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു…

3 hours ago

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

6 hours ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

6 hours ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

6 hours ago