CHANGARAMKULAM

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലേക്ക് അക്കിക്കാവ് സ്വദേശി കമാലുദീനെ തിരഞ്ഞെടുത്തു

പെരുമ്പിലാവ് : ഭോപ്പാലിൽ വെച്ച് നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ആൺകുട്ടികളുടെ കേരള ഫുട്ബോൾ ടീമിലേക്ക് അക്കിക്കാവ് സ്വദേശി കമാലുദ്ദീനെ തെരഞ്ഞെടുത്തു.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നു സെലക്ഷൻ ട്രയൽ നടന്നത്. കമാലുദീൻ എരുമപ്പെട്ടി ഹയർസെക്കൻഡറി സ്കൂളിലെ
വിദ്യാർത്ഥിയാണ്.പാലക്കാട് ശ്രീകൃഷ്ണപുരത്തു വച്ചു നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ഫുട്ബോൾ ടീമിലെ ഗോൾകീപ്പർ ജേതാവ് കൂടിയാണ് കമാലുദീൻ.സ്കൂൾ കായിക അധ്യാപകൻ മുഹമ്മദ് ഹനീഫയാണ് പരിശീലകൻ,അക്കികാവ് അത്തിക്കപ്പറമ്പിൽ കാസിം -ബുഷറ ദമ്പതികളുടെ മകനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button