EDAPPALLocal news
ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആർട്ട് ഗ്യാലറി നിർമ്മിക്കും:കേന്ദ്ര മാനവിഭവശേഷി വകുപ്പ് സഹമന്ത്രി രാജ് കുമാർ രഞ്ചൻ


എടപ്പാൾ:ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആർട്ട് ഗ്യാലറി നിർമ്മിക്കും കേന്ദ്ര മാനവിഭവശേഷി വകുപ്പ് സഹമന്ത്രി രാജ് കുമാർ രഞ്ചൻ പറഞ്ഞു. ആർട്ടിസ്റ്റ് നമ്പൂതിരി കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡണ്ട് രവിത്തേലത്ത് കെ കെ സുരേന്ദ്രൻ എം നടരാജൻ തുടങ്ങി ബിജെപി നേതാക്കളും അദ്ദേഹത്തോടൊപ്പം ആയിരുന്നു
