ചാലിശ്ശേരി
ചാലിശേരി അഖില കേരളഫുട്ബോൾ ടൂർണ്ണമെൻ്റബോയ്സോൺതവനൂർജേതാക്കളായി.

ആവേശഭരിതരായി.മുഴുവൻ സമയംകളിച്ചിട്ടും 1-1 സമനിലപാലിച്ചതോടെ കളിഎക്സ്ട്രാടൈമിലേക്ക്നീങ്ങി .ഇരു ടീമുകളും
ഗെയിംപ്ലാൻമാറ്റിവേഗതയേറിയആക്രമണംആയിരുന്നുതന്ത്രം.വിജയത്തിനായിഅവസാനനിമിഷവരെ ഇരു ടീമികളും പോരാടിയെങ്കിലുംഗോൾ
പിറന്നില്ല.തുടർന്നാണ്
പെനാൽറ്റി ഷൂട്ടൗട്ടിലൂടെ
തവന്നൂർ ഗോളി മികച്ച ബോൾസേവിങ്നടത്തിയാണ്ജേതാക്കളായത്.ടൂർണ്ണമെൻ്റിന്സംഘാടക സമിതി ചെയർമാൻ ഫൈസൽമാസ്റ്റർ , കൺവീനർ ഷാജഹാൻ നാലകത്ത് ,ട്രഷറർ ജിജു
ജെക്കബ്കോർഡിനേറ്റർമാരായശ്രീരാഗ് അമ്പാടി
,എ.എം.ഇക്ബാൽ ,ജിസിസിഭാരവാഹികളായ റോബർട്ട് തമ്പി , സി.വി. മണികണ്ഠൻ ,നൗഷാദ് മുക്കൂട്ട,എ.സി.ജോൺസൻ ,മഹാത്മ ചെയർമാൻ
ബാബു നാസർ എന്നിവർ
നേതൃത്വം നൽകി.
