ചാലിശേരിയിൽ ഇടവകദിനം ദൈവമാതാവിൻ്റെ ചിത്രംആദ്യലേലം 1.69000 ലക്ഷം രൂപക്ക് ചരിത്രമായി

&NewLine;<p>ചലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവകദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന ആദ്യഫലശേഖരം ലേലം വിളി ചരിത്രമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഞായറാഴ്ച രാവിലെ തൃശൂർ ഭദ്രാസനാധിപൻ ഡോ&period; കുരിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു<br>അനുഗ്രഹ പ്രഭാഷണവും നടത്തി പാത്രീയർക്കദിനാഘോഷത്തിൻ്റെ ഭാഗമായി പാത്രിയർക്ക പതാകയും ഉയർത്തി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തുടർന്ന ഇടവകദിനത്തിൻ്റെ ഭാഗമായുള്ള ആദ്യ ലേലം 5000 രൂപക്ക് വിളിച്ച് മെത്രാപ്പോലീത്ത ലേലം ഉദ്ഘാടനം ചെയ്തു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തുടർന്ന് വാശിയോടെ ഇടവക പുരോഗതിക്കു വേണ്ടി ഇടവക അംഗങ്ങൾ എല്ലാവരും<br>ലേലത്തിൽ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കല്ലുപുറം സ്വദേശി എറണാകുളത്ത് കച്ചവടം നടത്തുന്ന സിത്താര ജ്വല്ലേഴസ് ഉടമ കിടങ്ങത്ത് സജയൻ 169000 ലക്ഷം രൂപക്ക് ദൈവമാതാവും &comma; യേശുവും ചേർന്നുള്ള ഫോട്ടോ ഫ്രെയിമ് ആവശേത്തോടെ ആദ്യ ലേലം വിളിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇടവകയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുകക്ക് ആദ്യ ലേലം വിളിച്ചെടുത്ത് ഇടവകക്ക് അഭിമാനമായി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മോർ ക്ലിമ്മീസ് മെത്രാപ്പോലീത്തായിൽ നിന്ന് സജയനും കുടുംബവും ചേർന്ന് ദൈവമാതാവും&comma; ഉണ്ണിയേശുവിൻ്റേയും ഫോട്ടോ ഏറ്റുവാങ്ങി&period;<br>അവസാന ലേലം തിരുവത്താഴ ഫോട്ടോ 33 333 രൂപക്ക് മരത്തംകോട് സ്വദേശി ചീരൻ ബിനു ലേലം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇടവക അംഗങ്ങൾ എത്തിച്ച പഴം-പച്ചക്കറി വിഭവങ്ങൾ&comma; ഉൾപ്പെടെ മനോഹരങ്ങളായ വിവിധ സാധനങ്ങൾ ലേലത്തിന് എത്തിയിരുന്നു മണിക്കൂറോളം ലേലം നീണ്ടുനിന്നു&period; നിരവധി പേർ ഇടവക ലേലത്തിൽ പങ്കാളികളായി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ലേലം വിളിക്ക് വികാരി ഫാ&period; അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ &comma; ട്രസ്റ്റി സി&period;യു&period; ശലമോൻ &comma; സെക്രട്ടറി ടൈറ്റസ് ഡേവീഡ് &comma; തമ്പി കൊള്ളന്നൂർ &comma; സാബു കടവല്ലൂർ &comma; കെ&period;എം എഡിസൺ &comma; പി&period; യു എഡ് വി &comma; എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലൂർ പാടശേഖര സമിതിക്ക് സ്പ്രേയർ നൽകി

കുറ്റിപ്പുറം: ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലൂർ പാടശേഖര സമിതിക്ക് സ്പ്രേയർ നൽകി. വിതരണ ഉൽഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…

2 hours ago

ലോജിസ്റ്റിക്ക്:വർധിച്ച തോതിലുള്ള തൊഴിൽ സാധ്യതയുള്ള മേഖല: മന്ത്രി ഗണേഷ് കുമാർ

ആധുനിക കാലത്ത് വർധിച്ച തോതിലുള്ള തൊഴിൽ സാധ്യതകളുള്ള മേഖലയായി വളർന്ന് കൊണ്ടിരിക്കുന്ന പഠന വിഭാഗമാണ് ലോജിസ്റ്റിക്ക് വിദ്യാഭ്യാസമെന്ന് ഗതാഗത വകുപ്പ്…

5 hours ago

അക്ഷരോന്നതി പദ്ധതി ഉദ്ഘാടനവും പുസ്തക സ്വീകരണവും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.

എടപ്പാൾ : പട്ടികജാതി–പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് RGSA പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ…

5 hours ago

We Are Hiring

Apply Now:Brook Water PurifiersOpen Positionsതുറന്ന തസ്തികകൾപ്ലംബർ (Plumber) ഇലക്ട്രീഷ്യൻ (Electrician) വാട്ടർ ഫിൽറ്റർ ടെക്നീഷ്യൻ(Water Filter Technician)Salary: 20,000Location:…

5 hours ago

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നുവീണു; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകർന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്.ബീച്ചിലെ പഴയ പാസ്പോർട്ട്…

8 hours ago

കുടുംബാഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു

കാലടി : കുടുംബ സംഗമംകോലത്ര പുതിയ ഭഗവതി ക്ഷേത്രം കുടുംബാഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ക്ഷേത്ര പ്രസിഡ് കെ പി ചന്ദ്രൻ്റെ…

8 hours ago