ചാലിശ്ശേരി

ചാലിശേരിയിൽഓർമ്മപ്പെരുന്നാൾ സമാപിച്ചു.

ചാലിശേരി: സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ മഹാ പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവയുടെ 340 മത് ഓർമ്മപെരുന്നാളും ബാവയുടെ
തിരുശേഷിപ്പ് വണക്കവും ഭക്തി സാന്ദ്രമായി
ശനി ,ഞായർ ദിവസങ്ങളിലായിരുന്നു ഓർമ്മപ്പെരുന്നാൾ.
പെരുന്നാൾ തലേന്ന് സന്ധ്യാപ്രാർത്ഥന , നേർച്ച വിതരണവും നടന്നു.
ഞായറാഴ്ച രാവിലെ മലബാർ
ഭദ്രസനാധിപൻ ഗീവർഗ്ഗീസ് മോർ
സ്തേഫാനോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button