THRISSUR

ചാലക്കുടി മാർക്കറ്റിൽഅതിഥി തൊഴിലാളികൾ തമ്മിൽസംഘർഷം; പോലീസ് ലാത്തി വീശി.

ചാലക്കുടിയിൽ അതിഥിതൊഴിലാളികൾതമ്മിൽസംഘർഷം.
ഇന്നലെരാത്രിഎട്ടരയോടെചാലക്കുടി പച്ചക്കറിമാർക്കറ്റിലാണ്സംഭവം.മദ്യലഹരിയിലായിരുന്നഅതിഥി തൊഴിലാളികൾതമ്മിൽവാക്കേറ്റമുണ്ടാകുകയുംപിന്നീട്കൂട്ടത്തല്ലിൽകലാശിക്കുകയുമായിരുന്നു.സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു.വിവരമറിഞ്ഞെത്തിയപോലീസ്
ലാത്തി വീശിയാണ്
എല്ലാവരെയും
വിരട്ടിയോടിച്ചത്.
മണിക്കൂറുകൾക്ക് ശേഷമാണ്സ്ഥിതി ശാന്തമായത്.നാട്ടുകാർ ഇടപെട്ടിട്ടുംഅടി നിർത്തിയിരുന്നില്ല.
പിന്നീടാണ്പോലീസിനെവിളിച്ചത്. കഴിഞ്ഞ ദിവസംബാൻഡ് സെറ്റിനിടെ ഉണ്ടായ അടിയുടെ തുടർച്ചയാണ് മാർക്കറ്റിലെ
സംഘർഷമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button