Categories: Accident

ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി, ഒരു മരണം

&NewLine;<p>ഒറ്റപ്പാലം&colon; ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഒരു മരണം&period;ഒറ്റപ്പാലത്തിന് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ ഇടിച്ച് കയറിയത്&period; മലപ്പുറം തിരൂർ സ്വദേശിയായ തഹസിൽ എന്ന യുവാവാണ് മരിച്ചത്&period; മറ്റു നാല് പേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്&period; ഇവർ മാങ്ങോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം&period; കോഴിയുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു&period; കൊടൈക്കനാൽ യാത്ര കഴിഞ്ഞ് മടങ്ങവെ തിരുവാഴിയോട് വച്ച് യുവാക്കൾ ചായ കുടിക്കുന്നതിന് വേണ്ടി ഇറങ്ങുകയായിരുന്നു&period; ഈ സമയത്താണ് പിക്കപ്പ് വാൻ ഇടിച്ച് കയറിയത്&period; നാല് മലയാളികളും ഒരു കർണാടക സ്വദേശിയുമായിരുന്നു യുവാക്കളുടെ സംഘത്തിലുണ്ടായിരുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 1126 പത്രികകളാണ് ഇതുവരെ സമർപ്പിച്ചത്. സൂക്ഷ്മ പരിശോധന നാളെ നടക്കും.…

10 hours ago

ബിജെപി തവനൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

തവനൂർ : എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകരോടൊപ്പം കാൽനടയായി തിരൂർ ആർ ഡി ഒ…

11 hours ago

“അങ്ങാടിക്കഥകൾ” പ്രകാശനം ചെയ്തു.

എടപ്പാൾ : റഫീഖ് എടപ്പാൾ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “അങ്ങാടിക്കഥകൾ“ എന്ന പുസ്തകം, അങ്ങാടിയിലെ മുതിർന്ന കച്ചവടക്കാരൻ മുഹമ്മദ്‌ക്കാക്ക്…

11 hours ago

ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി

മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട…

12 hours ago

ജനാരവം സാക്ഷി; ആയിരങ്ങളുടെ ആവേശവുമായി കെ ടി ജലീലിന്റെ റോഡ് ഷോ

എടപ്പാൾ: തവനൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആയിരങ്ങളുടെ ആവേശവുമായി തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി…

19 hours ago

അയിലക്കാട് ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ : അയിലക്കാട് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ അപ്പുണ്ണി(മിലിട്ടറി ബാലൻ 55 )ആണ് മരിച്ചത്‌.ഞായറാഴ്‌ച…

19 hours ago