Categories: SPORTS

ചാമ്പ്യൻസ് ലീഗിൽ ഗ്ലാമർ പോരാട്ടം; ബയേൺ ഇന്ന് സിറ്റിക്ക് എതിരെ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230403-WA0088-1024x1024&period;jpg" alt&equals;"" class&equals;"wp-image-34506"&sol;><figcaption>ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇന്ന് ഗ്ലാമർ പോരാട്ടം&period; ജർമൻ ഭീമന്മാരായ ബയേൺ മ്യൂണിക്ക് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും&period; ഇന്ത്യൻ സമയം ഇന്ന് രാത്രി 12&colon;30ന് സിറ്റിയുടെ ഹോം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യ പാദ മത്സരം അരങ്ങേറുക&period; കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങൾ തോൽവിയറിയാതെ കുതിക്കുന്ന സിറ്റി മികച്ച ഫോമിലാണ്&period; പുതുതായി സ്ഥാനമേറ്റെടുത്ത തോമസ് ട്യുച്ചലിന് കീഴിൽ ജർമൻ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രെയ്‌ബർഗിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു ബയേൺ&period; തൊട്ടടുത്ത ലീഗ് മത്സരത്തിൽ ഫ്രെയ്‌ബർഗിനെ മറുപടിയില്ലാത്ത ഒരു ഗോളുകൾക്ക് തകർത്ത് ബയേൺ പകരം വീട്ടിയിരുന്നു തുടരെ പ്രീമിയർ ലീഗ് കിരീടങ്ങളും മറ്റ് കപ്പ് ടൂർണമെന്റുകളും നേടിയെങ്കിലും കിട്ടാക്കനിയായി തുടരുന്ന ചാമ്പ്യൻസ് ലീഗ് കിരീടം ഇത്തവണ എത്തിഹാദ് സ്റ്റേഡിയത്തിൽ എത്തിക്കണം എന്ന ലക്ഷ്യവുമായാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ഇറങ്ങുന്നത്&period; ആ ഒരു ലക്‌ഷ്യം മുന്നിൽ കണ്ടു തന്നെയാണ് ഹാലണ്ട് എന്ന മനുഷ്യ ഗോൾ മെഷീനെ ടീം തട്ടകത്തിൽ എത്തിച്ചത്&period; ലീഗിൽ 27 മത്സരങ്ങളിൽ നിന്ന് 30 ഗോളുകളാണ് താരം നേടിയത്&period; മാർച്ച് പകുതിയോടെ പരുക്കേറ്റ് പുറത്തായ ഹാലണ്ട് കഴിഞ്ഞ മത്സരത്തിൽ സാംതാംപ്ടനെതിരെ ഇരട്ട ഗോളുകൾ നേടിയാണ് കളിക്കളത്തിലേക്ക് വന്നത്&period; ബുണ്ടസ്‌ലീഗയിൽ ഡോർട്മുണ്ടിന് വേണ്ടി കളിക്കുമ്പോൾ ബയേണിനെതിരെ ഏഴ് മത്സരങ്ങളിൽ നിന്നായി താരം അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്&period; ഓപ്പറേഷന് ശേഷം വിശ്രമിക്കുന്ന ഫിൽ ഫോഡന് മാത്രമാണ് ഇന്നത്തെ മത്സരം നഷ്ടപ്പെടുക&period; പുതിയ പരിശീലകന് കീഴിൽ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഒരുങ്ങുകയാണ് ബയേൺ മ്യൂണിക്ക്&period; ചെൽസിയിൽ നിന്നും പുറത്തായ തോമസ് ട്യൂച്ചലാണ് നിലവിൽ ടീമിണ്റ്റെ പരിശീലകൻ&period; പരിശീലക സ്ഥാനം ഏറ്റെടുത്ത ട്യൂച്ചൽ ആദ്യ മത്സരത്തിൽ തന്നെ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് തന്റെ വരവ് പ്രഖ്യാപിച്ചത്&period; പരുക്കുകളുടെ പിടിയിലാണ് ബയേൺ&period; മാന്വൽ ന്യുയരും ലൂക്കാസ് ഹെർണാണ്ടസും മാത്യസ് ടെലും ചുപ്പോ മോട്ടിങ്ങും ടീമിൽ ഇല്ല&period; സാദിയോ മാനേ&comma; ജോർജിയ ഗ്നാബ്രി&comma; ജമാൽ മുസ്യാല എന്നിവർ പരുക്ക് മോചിതമായി തിരികെ വന്നിട്ടുണ്ട്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡേവിഡ് ക്രൂസോ ഇൽ കണ്ണടകൾക്ക് പകുതി വില👀🅾️⚠️

🔹ലെൻസ് എടുത്താൽ ഫ്രെയിം തികച്ചും സൗജന്യം. 🔹 കുട്ടികളുടെ ഫ്രെയിമുകൾക്ക് ഫ്ലാറ്റ് 50% കിഴിവ് 👉🏻എല്ലാ ഫ്രയിമുകളും 6-12 മാസം…

11 hours ago

ഫുട്ബോൾ ലോകകപ്പിനെ വരവേറ്റ് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

എടപ്പാൾ : ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആരവത്തെയും ആഹ്ലാദത്തെയും നെഞ്ചേറ്റിക്കൊണ്ട് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും…

11 hours ago

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

പൊന്നാനി: പൊന്നാനി ഹാർബറിലെ കോമ്പൗണ്ടിൽ അറ്റകുറ്റ പണികൾക്കായി അഴിച്ചു വെച്ചിരുന്ന 5 ഇരുമ്പുഗേ റ്റുകൾ മോഷണം പോയതിന് സംഭവത്തിൽ ടോൾ…

11 hours ago

കാൽപ്പന്താണ് ആവേശം, ഫുട്ബോൾ ആണ് ലഹരി!

എടപ്പാൾ : "കാൽപ്പന്താണ് ആവേശം, ഫുട്ബോൾ ആണ് ലഹരി. " എന്ന സന്ദേശം ഉയർത്തിവേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും…

11 hours ago

വിദ്യാർത്ഥികൾ പുതിയ കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കണം -വി.എസ്. ജോയ് എം.എൽ.എ.

എടപ്പാൾ: വിദ്യാർത്ഥികൾ പുതിയ കാലത്ത് സാങ്കേതികവിദ്യയും സാധ്യതകളും ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് തവനൂർ എം എൽ എ അഡ്വ:വി.എസ്. ജോയ് അഭിപ്രായപ്പെട്ടു.…

11 hours ago

വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഞാറാഴ്ച രാവിലെ എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂളിൽ…

11 hours ago