Categories: KERALA

ചലോ’ കെഎസ്ആര്‍ടിസി: ബസിന്റെ സഞ്ചാരപാത അറിയാനും, ബുക്ക് ചെയ്യാനും ചലോ ആപ് ഉടനെത്തും

&NewLine;<p class&equals;"wp-block-paragraph">ട്രെയിൻ ആപ്പുകൾക്ക്‌ സമാനമായി ബസിന്റെ സഞ്ചാരപാത അറിയാൻ സാധിക്കുന്ന ചലോ ആപ് ഉടൻ എത്തും&period; കൂടാതെ ഈ ആപ്പ് à´µ‍à´´à´¿ കെഎസ്ആർടിസി ബസ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും&period; കെഎസ്ആര്‍ടിസി പൂർണമായും ഡിജിറ്റൽവത്കരിക്കുന്നതിന്റെ à´­à´¾&ZeroWidthSpace;ഗമായാണ് ചലോ ആപ്പ് എത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മൂന്നുമാസത്തിനുള്ളിൽ പൂർണമായും കെഎസ്ആർടിസി ഡിജിറ്റൽവൽക്കരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു&period; രണ്ട് മാസത്തിനുള്ളിൽ തന്നെ ആൻഡ്രോയ്‌ഡ് ടിക്കറ്റ് മെഷീൻ നടപ്പാക്കും&period; ഭാവിയിൽ ബസിനുള്ളിൽ ലഘുഭക്ഷണം ഓർഡർ ചെയ്‌ത്‌ എത്തിക്കാനുള്ള സൗകര്യവുമൊരുക്കും&period;<br>സൂപ്പർഫാസ്‌റ്റുകൾ ചാർജ് വർധിപ്പിക്കാതെ എസി ആക്കുവാനുള്ള പദ്ധതിയുണ്ടെന്നുള്ള കാര്യവും &OpenCurlyQuote;പൊതു&ZeroWidthSpace;ഗതാ&ZeroWidthSpace;ഗതം&colon; നാം മുന്നേറേണ്ടത് എങ്ങനെ’ എന്ന കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിലെ സെഷനിൽ മന്ത്രി കെ ബി &ZeroWidthSpace;ഗണേഷ്കുമാർ പറഞ്ഞു&period; ഇതിന്റെ ട്രയൽറൺ ഉടൻ തുടങ്ങും എന്നും മന്ത്രി പറഞ്ഞു&period;<br>ഒന്നാംതീയതി തന്നെ ജീവനക്കാർക്ക് ശമ്പളം വിതരണംചെയ്യുന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും&period; ഒരു ഫയലും അഞ്ചുദിവസത്തിൽ കൂടുതൽ പിടിച്ചുവയ്‌ക്കരുതെന്ന് കെഎസ്ആർടിസി&comma; മോട്ടാർവാഹന വകുപ്പുകളോട് നിർദേശിച്ചിട്ടുണ്ടെന്നും സെഷനിൽ മന്ത്രി പറഞ്ഞു&period;<br>ലൈസൻസ് ഉടൻ ഫോണിൽ ലഭ്യമാക്കുന്നതിനായി മോട്ടോർവാഹന ഉദ്യോ&ZeroWidthSpace;ഗസ്ഥർക്ക് ടാബ് വിതരണം ചെയ്യും ഡ്രൈവിങ് ടെസ്‌റ്റ്‌ കാമറയിൽ ചിത്രീകരിക്കുന്നതും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

16 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

17 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

21 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

21 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

21 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

22 hours ago