Categories: EDAPPAL

ചന്ദ്രന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ചന്ദ്രന് ജന്മ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി&period;തലമുണ്ടക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ലക്ഷം വീട്ടിൽ താമസിക്കുന്ന ആലങ്ങാട്ട് ചന്ദ്രൻ&period; തെരഞ്ഞെടുപ്പ് കാലങ്ങളിൽ യു ഡി എഫിന്റെ പ്രവർത്തനങ്ങൾക്കായി എന്നും മുന്നിലുണ്ടായിരുന്നു&period; ഉള്ളിൽ രാഷ്ട്രീയം ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയം മാറ്റിവെച്ചുള്ള പ്രവർത്തനം നാട്ടുകാർക്കിടയിൽ പ്രിയപ്പെട്ടവനാക്കി&period;തലമുണ്ട മാനത്ത് കാവ് ഭഗവതിക്ഷേത്രക്കമ്മിറ്റി മെമ്പറായിരുന്നു&period;ബുധനാഴ്ച രാത്രിയോടെയാണ് നാടിനെ ദുഃഖത്തിൽ ആഴ്ത്തി അപ്രതീക്ഷമായ മരണം സംഭവിച്ചത്&period; ഹൃദയാഘാതം മൂലമാണ് മരണം&period;ആന്ധ്രയിൽനിന്നും സഹോദരൻ നാട്ടിൽ എത്തിയതിന് ശേഷം വെള്ളിയാഴ്ച രാവിലെയാണ് സംസ്ക്കാരം നടന്നത് &period;നൂറുകണക്കിന് ആളുകളാണ് മരണ വിവരം അറിഞ്ഞ് തലമുണ്ട ലക്ഷം വീട്ടിലേക്ക് ഓടിയെത്തിയത് &period;ചന്ദ്രന്റെ വിയോഗത്തിൽ തലമുണ്ടയിൽ സർവകക്ഷി അനുശോചന യോഗം നടത്തി വാർഡ് മെമ്പർ എ&period;ദിനേശൻ അധ്യക്ഷനായി സി&period;വി ഗോവിന്ദൻ മാഷ്&comma;സുരേഷ് പൊൽപ്പാക്കര&comma;വി&period;കെഎ മജീദ്&comma;ടി&period;കെ സൂരജ്&comma;കുട്ടായി മാഷ്&comma;സി&period;ബാബു&comma;മുജീബ് എന്നിവർ സംസാരിച്ചു &period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

1 hour ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

1 hour ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

2 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

11 hours ago

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ്…

11 hours ago

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

14 hours ago