CHANGARAMKULAM
ചങ്ങരംകുളത്ത് നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
![](https://edappalnews.com/wp-content/uploads/2022/10/Hyderabad-Man-found-dead-in-ho_1200x768.jpeg)
![](https://edappalnews.com/wp-content/uploads/2023/03/IMG-20230308-WA0038-761x1024.jpg)
ചങ്ങരംകുളത്ത് നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.മൂക്കുതല പിടാവന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന കൽക്കത്ത മുർഷിദാബാദ് സ്വദേശി മോനിമോഡ് ആണ് മരിച്ചത്.നെഞ്ച് വേദനയെ തുടർന്ന് ശനിയാഴ്ച രാത്രി 10 മണിയോടെ സഹപ്രവർത്തകർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)