CHANGARAMKULAMLocal news

ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തിന് തീപിടിച്ചു;12 ലക്ഷത്തിന്റെ നാശനഷ്ടം ഉണ്ടായതായി കടയുടെമ്മ

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തിൽ തീപിടുത്തം. ചങ്ങരംകുളം സിറ്റി ടവറിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിനാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. നീണ്ട ഒന്നര മണിക്കൂറിനു ശേഷം പൊന്നാനി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു.
മൂന്നാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ പൂർണ്ണമായും കത്തി നശിച്ചു.
ഗ്ലാസുകൾ പൊട്ടി തെറിച്ചത് പരിഭ്രാന്തി പരത്തി.തീപിടുത്തത്തിൽ അളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.12 ലക്ഷത്തിന്റെ നാശനഷ്ടം ഉണ്ടായതായി കടയുടെമ്മ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button