CHANGARAMKULAMLocal news

ചങ്ങരംകുളം സിഐ യായി ബഷീർ ചിറക്കൽ ചാർജ്ജടുത്തു ശശീന്ദ്രൻ മേലയിൽ കുറ്റിപ്പുറത്ത്

ചങ്ങരംകുളം:ഇലക്ഷൻ മാറ്റങ്ങളുടെ ഭാഗമായി ചങ്ങരംകുളത്ത് നിന്ന് സ്ഥലം മാറിപ്പോയ ബഷീർ ചിറക്കൽ വീണ്ടും ചങ്ങരംകുളം സ്റ്റേഷനിൽ സിഐ
ആയി ചാർജെടുത്തു.ചാലിശേരി സി ഐ ആയിരുന്ന ശശീന്ദ്രൻ മേലയിൽ വീണ്ടും കുറ്റിപ്പുറത്ത് സി ഐ ആയി ചാർജ് എടുത്തിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button