CHANGARAMKULAMLocal news

ചങ്ങരംകുളം മേഖല  സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം നടന്നു

ചങ്ങരംകുളം: മേഖലാ സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പെരുന്നാൾ നമസ്കാരം വളയംകുളം എം വി എം സ്കൂൾ മൈതാനത്ത്‌ നടന്നു.ജാമാഅത്തെ ഇസ്ലാമി പണ്ഡിതനും അൻസാർ ക്യാമ്പസ്‌ സ്കൂൾ കത്തീബുമായ സി പി മുഹമ്മദ്‌ ഉമരി നേതൃത്വം നൽകി. കേരള നദ് വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി
കെ എൻ എം മർകസുദ്ദഅവ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ 12‌ കൊല്ലമായി മേഖലയിലെ പെരുന്നാൾ നമസ്കാരങ്ങൾ സംയുക്തമായാണു സംഘടിപ്പിക്കുന്നത്. സ്വാഗത സംഘം ചെയർമാൻ പി പി എം അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button