Categories: Uncategorized

ചങ്ങരംകുളം മാന്തടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു

നരണിപ്പുഴ സ്വദേശികൾക്കും തിരൂർ ആലത്തൂർ സ്വദേശിക്കുമാണ് പരിക്കേറ്റത്

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ മാന്തടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. പരിക്കേറ്റ മൂന്ന് പേരെയും നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരണിപ്പുഴ സ്വദേശികൾക്കും തിരൂർ ആലത്തൂർ സ്വദേശിക്കുമാണ് പരിക്കേറ്റത്.

Recent Posts

ഇരട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം ; മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു

കണ്ണൂർ : ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയില്‍ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്.ഇരിട്ടി എം…

1 hour ago

മലപ്പുറം കാട്ടുങ്ങലില്‍ നാടകീയ സ്വര്‍ണ കവര്‍ച്ച: പരാതിക്കാരനും സഹോദരനും പിടിയില്‍

മലപ്പുറം: മഞ്ചേരി കാട്ടുങ്ങലില്‍ സ്വർണ കവർച്ചാ കേസില്‍ പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും മഞ്ചേരി പോലീസ് പിടികൂടി.സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച്‌ 75…

1 hour ago

കിടപ്പു മുറിയിലെ എസി വൃത്തിയാക്കാൻ ചെന്ന വീട്ടുടമ ഞെട്ടി; എസിക്കുള്ളില്‍ നിറയെ പാമ്ബും കുഞ്ഞുങ്ങളും

കുറച്ചു കാലം വീടും വീട്ടുപകരണങ്ങളും ഒക്കെ ഉപയോഗിക്കാതിരുന്നാല്‍ അത് കേടാകുന്നത് പതിവാണ്. വീട്ടുപകരണങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ അതിനുള്ളില്‍ എലിയോ,പല്ലിയോ, പാറ്റയോ ഒക്കെ…

1 hour ago

അച്യുതൻ നമ്പൂതിരിയെ ആദരിച്ചു

എടപ്പാൾ: ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടവട്ടംകുളം കവപ്ര മാറത്ത് മനഅച്യുതൻ നമ്പൂതിരിയെ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ…

2 hours ago

ബൈക്കിൽ സഞ്ചരിച്ച ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് 600 ഗ്രാം സ്വർണം കവർന്നതായി പരാതി; സംഭവം മലപ്പുറത്ത്

മലപ്പുറം: സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്നു. മലപ്പുറം ജില്ലയിലെ കാട്ടുങ്ങലിലാണ് സംഭവം. മലപ്പുറം കോട്ടപ്പടിയിലെ ക്രൗൺ…

9 hours ago

ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്

ചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്. ബൈക്ക് യാത്രികനായ ഒതളൂർ സ്വദേശി കഴുങ്ങിൽ…

10 hours ago