Categories: Uncategorized

യാത്രക്കാർക്ക് തുണയായി എസ്.വൈ.എസ്. ഇഫ്താർ ഖൈമകൾ

&NewLine;<p>എടരിക്കോട് &colon; വിശുദ്ധ റംസാനിൽ യാത്രക്കാർക്ക് ഇഫ്താർ ഒരുക്കി എസ്&period;വൈ&period;എസ്&period; ഇഫ്താർ ഖൈമകൾ&period; &&num;8216&semi;വിശുദ്ധ റംസാൻ ആത്മവിശുദ്ധിക്ക്&&num;8217&semi; എന്ന തലക്കെട്ടിൽ കേരള മുസ്‍ലിം ജമാഅത്തിനു കീഴിൽ പ്രസ്ഥാന കുടുംബം ആചരിക്കുന്ന റംസാൻ കാമ്പയിന്റെ ഭാഗമായാണ് എസ്&period;വൈ&period;എസ്&period; ഇഫ്താർ ഖൈമകൾ ഒരുക്കുന്നത്&period; 11 സോൺ കേന്ദ്രങ്ങളിൽ 15 ഖൈമകളിലായി രണ്ടായിരത്തോളം യാത്രക്കാർക്കാണ് ഇഫ്താർ നൽകുന്നത്&period; ഇഫ്താർ ഖൈമയുടെ ഉദ്ഘാടനം സോൺ കേന്ദ്രങ്ങളിൽ ജില്ലാ ഭാരവാഹികൾ നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ സോണിൽ ചങ്ങരംകുളം&comma; പൊന്നാനി സോണിൽ പൊന്നാനി കെ&period;എസ്&period;ആർ&period;ടി&period;സി&period;&comma; എൻ&period; എച്ച്&period; ആനപ്പടി&comma; വളാഞ്ചേരി സോണിൽ വളാഞ്ചേരി ടൗൺ &lpar;കോഴിക്കോട് റോഡ്&rpar;&comma; പുത്തനത്താണി സോണിൽ പുത്തനത്താണി ടൗൺ&comma; കോട്ടയ്ക്കൽ സോണിൽ ചങ്കുവെട്ടി ജങ്ഷൻ&comma; തിരൂർ സോണിൽ താഴെപ്പാലം&comma; പെരിന്തല്ലൂർ&comma; താനൂർ സോണിൽ ദേവധാർ ടോൾ ജങ്ഷൻ&comma; പരപ്പനങ്ങാടി സോണിൽ പരപ്പനങ്ങാടി &lpar;ഓവർ ബ്രിഡ്‌ജ്‌ ജങ്ഷൻ&rpar;&comma; തിരൂരങ്ങാടി സോണിൽ കൊളപ്പുറം &lpar;എയർപോർട്ട് റോഡ്&rpar; തേഞ്ഞിപ്പലം സോണിൽ യൂണിവേഴ്സിറ്റി&comma; തലപ്പാറ&comma; ചെങ്ങാനി&comma; വേങ്ങര സോണിൽ എൻ&period;എച്ച്&period; കൂരിയാട് എന്നിവിടങ്ങളിലാണ് ഇഫ്താർ ഖൈമകൾ ഒരുക്കിയിരിക്കുന്നത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

2 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

4 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

4 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

4 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

7 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

7 hours ago