CHANGARAMKULAM

ചങ്ങരംകുളം പെരുമുക്കിൽ വീട്ടമ്മ വീടിനകത്ത് തൂങ്ങി മരിച്ചു

ചങ്ങരംകുളം: പെരുമുക്കിൽ വീട്ടമ്മ വീടിനകത്ത് തൂങ്ങി മരിച്ചു.പരേതനായ മഞ്ഞക്കാട്ട് കുഞ്ഞന്റെ മകളും മരയംതൊടി സേതുമാധവന്റെ ഭാര്യയുമായ ചന്ദ്രിക(52)ആണ് മരിച്ചത് വീട്ടിൽ തൂങ്ങി മരിച്ചത്.ചൊവ്വാഴ്ച കാലത്ത് 9 മണിക്കാണ് സംഭവം.ഭർത്താവ് സാധനം വാങ്ങാൻ പോയി തിരിച്ച് വന്നപ്പോഴാണ് ചന്ദ്രികയെ വീടിനകത്ത് ഹാളിൽ കയർ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.മക്കൾ ഷിജിൻ,ഷിനി,ഷിമി മരുമക്കൾ:നീഷ്മ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button