CHANGARAMKULAM
ചങ്ങരംകുളം പാവിട്ടപ്പുറത്ത് കനത്ത മഴയിൽ വീടിന്റെ പുറക് വശം തകർന്നു വീണു


ചങ്ങരംകുളം:പാവിട്ടപുറത്ത് കനത്ത മഴയിൽ വീടിന്റെ പുറക് വശം തകർന്നു വീണു.പാവിട്ടപ്പുറം ഉദിനികൂറ്റിൽ റഫീക്കിന്റെ വീടിന്റെ പുറക് വശമാണ് തകർന്ന് വീണത്.അപകട സമയത്ത് വീട്ടുകാർ
പുറത്തായതിനാൽ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വീട്ടിലെത്തി വില്ലേജ് ഓഫീസർക്കും,തഹസിൽദാർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്













