CHANGARAMKULAM

ചങ്ങരംകുളം പന്താവൂരില്‍ശക്തമായ കാറ്റിൽ മരംകടപുഴകി വീണ് കാർ തകർന്നു.

ചങ്ങരംകുളം:ശക്തമായകാറ്റിൽ വലിയ മരം കടപുഴകിവീണ് ഷെഡിൽനിർത്തിയിട്ടിരുന്ന കാർതകർന്നു.തിങ്കളാഴ്ച
രാത്രിയോടെ പന്താവൂരിലാണ്
സംഭവം.വൈകുന്നേരം ഉണ്ടായ
ശക്തമായ കാറ്റിനിടെയാണ്
കൂറ്റന്‍ മരം കടപുഴകി
വീട്ടുമുറ്റത്തെ ഷെഡിന്
മുകളില്‍ വീണത്.മരം ഷെഡിന്മുകളില്‍ വീണാണ്ഷെഡിനകത്ത് പാർക്ക്
ചെയ്തിരുന്ന കാര്‍തകര്‍ന്നത്‌.സംഭവ സമയത്ത്വാഹനത്തിനുള്ളിലോ
സമീപത്തോ ആരുംഇല്ലാതിരുന്നത് കൊണ്ട്
വലിയഅപകടമാണ്ഒഴിവായത്.നാട്ടുകാരുടെ
സഹായത്തോടെ മരം മുറിച്ച്മാറ്റാനുള്ള നടപടികൾആരംഭിച്ചിട്ടുണ്ട്.അപകടത്തില്‍
വീടിനും ചെറിയ രീതിയില്‍കേടുപാടുകള്‍
സംഭവിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button