CHANGARAMKULAM

ചങ്ങരംകുളം പന്താവൂരില്‍ 13കാരനെ കാണാനില്ലെന്ന് പരാതി

ചങ്ങരംകുളം:പന്താവൂർ പാലം പെരുമുക്കിൽ താമസിക്കുന്ന ഹംസകുട്ടി എന്നിവരുടെ മകൻ മുഹമ്മദ്‌ ദിൽഷാദ് (13വയസ് )എന്ന കുട്ടിയെ ഇന്ന്(30/06/25) ഉച്ചക്ക് 1.30 മുതൽ കാണാതായിരിക്കുന്നു.എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ
താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു(കാണാതായ സമയം കറുത്ത പാന്റും അർജന്റീന ജേഴ്സിയും ആണ് ധരിച്ചിരുന്നത്)

ചങ്ങരംകുളം പോലീസ്.
04942654437
നാസർ
9544922414

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button