Categories: EDAPPAL

എടപ്പാൾ അങ്ങാടി വാർഡ് മെമ്പർ മുനീറാ നാസറിൻ്റെ നേതൃത്വത്തിൽ വാർഡിലെ ജനങ്ങൾക്കായി ഒരുക്കിയ “ഗ്രാമോത്സവം 25 “

&NewLine;<p>എടപ്പാൾ &colon; ഗ്രാമ പഞ്ചായത്ത് എടപ്പാൾ അങ്ങാടി വാർഡ് മെമ്പർ മുനീറാ നാസറിൻ്റെ നേതൃത്വത്തിൽ വാർഡിലെ ജനങ്ങൾക്കായി ഒരുക്കിയ &&num;8220&semi;<em>ഗ്രാമോത്സവം 25<&sol;em> &&num;8221&semi; ൻെ ഉദ്ഘാടനം വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് നിർവ്വഹിച്ചു&comma;<br>വാർഡിലെ നിരവധി കുട്ടികൾ വ്യത്യസ്ഥങ്ങളായ കലാ പരിപാടികൾ അവതരിപ്പിക്കുകയും &comma; കായിക മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു&comma;<br>വാർഡിലെ തന്നെ പ്രശസ്ഥ കളരി ഗ്രൂപ്പായ HGS കളരിയിലെ ഹനീഫ ഗുരുക്കളുടെ നേതൃത്വത്തിൽ കളരിപ്പയറ്റ് പ്രദർശനവും&comma; പൊറൂക്കര ശിവദം ഗ്രൂപ്പ് തിരുവാതിരക്കളി&comma; വട്ടക്കളി തുടങ്ങി വ്യത്യസ്ഥമായ പരിപാടികളും ബെസ്റ്റ് ബീറ്റ്സ് മ്യുസിക്ക് തിരുരിൻ്റെ ഗാനമേളയും നടന്നു &&num;8211&semi;<br>ഉദ്ഘാടന സെഷനിൽ മുഖ്യാഥിതിയായി വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം പ്രസിഡൻ്റ് ഷാജഹാൻ നല്ലേപ്പാട്ട്&comma; അദ്ധ്യക്ഷത വഹിച്ചു കൊണ്ട് കമറുദ്ദീൻ എടപ്പാൾ &comma; മുനീറനാസർ&comma; സുമയ്യ &comma; എന്നിവർ സംസാരിച്ചു&period;&comma; ഹിഫ് സുറഹ്മാൻ &comma; അബ്ദുറബ്ബ്&comma; ഷഹനാസ്&comma; സക്കീർ &comma; നജീബ്&comma; നദീറ അമീർ&comma; താഹിറ &comma;നാസർ സർദാർ &comma; ഷറീനാ ഉമർ&comma; റസാക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി&comma; വാർഡിലെ നിരവധി വ്യക്തിത്വങ്ങളെ ഗ്രാമോത്സവത്തിൽ മെമ്പർ മുനീറാനാസർ ആദരിക്കുകയും&comma; പ്രോഗ്രാമുകളിൽ പങ്കാളികളായ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

5 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

5 hours ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

5 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

5 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

8 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

8 hours ago