Categories: PONNANI
കെ.എസ്.ടി.യു.സി.എച്ച്. പ്രതിഭാ ക്വിസ് മത്സരം നടത്തി
പൊന്നാനി : ഉപ ജില്ലാ. കെ.എസ്.ടി.യു. കമ്മറ്റി.എം.ഐ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ സി.എച്ച്.മുഹമ്മദ് കോയാ പ്രതിഭാക്യിസ് മത്സരങ്ങൾ സി എച്ച്. അനു സ്മരണ പ്രഭാഷണം നടത്തി. കെ.എസ്.ടി യു. സംസ്ഥാന സെക്രട്ടറി.ഇ പി എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട്. കെ.ബി. ഫാദിഹ് അധ്യക്ഷത വഹിച്ചു. എം.ഐ.എച്ച്.എസ്.എസ് ഹെഡ് മാസ്റ്റർ.പി.പി.ഷംസു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഷഹലുദ്ധീൻ, കമാലുദ്ദീൻ പൊന്നാനി, യു. കെ. അമാനുള്ള, നസീമ, നാജിദ ഫർസാന,
തുടങ്ങിയവർ ആശംസകൾ നേർന്നു
വിജയികൾ.എൽ പി വിഭാഗം. ഒന്നാം സ്ഥാനം.ധ്യാൻ കൃഷ്ണ, ന്യൂ.എൽ.പി. പൊന്നാനി
രണ്ട്. മുഹമ്മദ്സൈ ഹാൻ.എ.എം.എൽ പി. ചെറുവല്ലൂർ, മൂന്.ആദിദേവ്. സി.ഡി.എ.യു.പി.എസ് അയിരൂർ, മാധവ്. കെ.പി.ജി.എഫ്.എൽ.പി. വെളിയംകോട്
യു.പി. ഒന്ന്. നിരഞ്ജൻ.കെ, സി.എം.എം.യു.പി. എരമംഗലം, രണ്ട്. അഭിനന്ദ്.ഇ.പി. എൻ.യു.പി.എസ്.കാഞ്ഞിരമുക്ക്. മൂന്ന്. നവ ജോതി.എ.കെ.സി.എം.എം.യു.പി.എസ്. എരമംഗലം, മുഹമ്മദ് റിഷാദ്,എ.യു.പി.എസ്.പനമ്പാട്. ഹൈസ്കൂൾ. സി.എച്ച്. ശിവഹരി. എ.വി എച്ച്.എസ്.എസ്. പൊന്നാനി. രണ്ട് അഫ് റാസ്. എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി. മൂന്. അഭിനവ്. ആർ.ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
ഹയർ സെക്കണ്ടറി
ഒന്ന്. അദീബ്റഷ്ദാൻ. എം.ഇ.എസ്.എച്ച്.എസ്. പൊന്നാനി, രണ്ട്. ആർദ്ര ബി നോ ജ്.എം.ഇ.എസ്.എച്ച്.എസ്.എസ്. പൊന്നാനി. മൂന്. ഹ്തിമ തുൽ ഫിദ.എം.ഐ. ഗേൾസ്.എച്ച്.എസ്.എസ്. പുതുപൊന്നാനി, ഫാതിമ നൂറ.എ. വി.എച്ച്.എസ്.എസ്. പൊന്നാനി
Recent Posts
പെരുമ്പടപ്പ് സ്വദേശി ഡോ. മുന്നാസ് അബുദാബിയിൽ നിര്യാതനായി
മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) അബുദാബിയിൽ വച്ച് നിര്യാതനായി. എൽ എൽ എച്ച് ഹോസ്പിറ്റൽ…
2 hours ago
പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദം: റിട്ടേണിംഗ് ഓഫിസര്‍ക്കെതിരേ നടപടിയെടുത്തില്ലെന്ന് യുഡിഎഫ്; നാളെ കോടതിയെ സമീപിക്കും
കോഴിക്കോട്: കോഴിക്കോട് സ്‌ട്രോങ്ങ് റൂമിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ക്കെതിരെ യുഡിഎഫ്. നാളെ…
2 hours ago
കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു
കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം.കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ഇന്നലെ ആയിരുന്നു അപകടം നടന്നത്.എറണാകുളത്തുനിന്നും…
5 hours ago
തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിൽ കനത്ത സുരക്ഷ
നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് മണിവരെയാണ് പോളിംഗ്. തമിഴ്നാട്ടിലെ…
5 hours ago
മഅദിൻ മുദരിസ് അസ്‌ലം അഹ്‌സനി വാഹനാപകടത്തിൽ മരിച്ചു
യുവ പണ്ഡിതനും മഅ്‌ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്‌ലം അഹ്‌സനി തലക്കടത്തൂർ(41)വാഹനാപകടത്തിൽ മരണപ്പെട്ടു.ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ നടന്ന അപകടത്തിൽ…
5 hours ago