EDAPPAL

ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും സംഘടിപ്പിച്ചു

എടപ്പാൾ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ
ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും സംഘടിപ്പിച്ചു.എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ എടപ്പാൾ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും കർഷക സംഘം ജില്ലാ പ്രസിഡണ്ട് പി. ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. കെ.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. യു പി പുരുഷോത്തമൻ ,ഹബീബ് മാസ്റ്റർ, പിവി ലീല ,കെപി മോഹനൻ, എൻ ഷീജ, ബിന്ദു, ബിജു തുടങ്ങിയവർ സംസാരിച്ചു. കെ പ്രഭാകരൻ സ്വാഗതവും സിപി മണി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button