EDAPPAL
ഗൃഹസമ്പർക്ക പരിപാടി എടപ്പാൾ മണ്ഡലത്തിലെ തട്ടാൻപടി 163 ബൂത്തിൽ നടന്നു.
എടപ്പാൾ : കെ.പി.സി സി നിർദേശം പ്രകാരം ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഗൃഹസമ്പർക്ക പരിപാടി എടപ്പാൾ മണ്ഡലത്തിലെ തട്ടാൻപടി 163 ബൂത്തിൽ നടന്നു. കെപിസിസി അംഗം അഡ്വ എ എം രോഹിത് ഉത്ഘാടനം ചെയ്യ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ് സുധീർ, വാർഡ് കോൺഗ്രസ് പ്രസിഡന്റ് സിന്ദൂരം സുബ്രഹ്മണ്യൻ, കണ്ണയിൽ ജലീൽ, കെ റസാഖ് എന്നിവർ നേതൃത്വം നൽകി