Categories: EDAPPALLocal news

ഗുരുദേവ മാട്രിമോണിയൽ എടപ്പാൾ എസ്.എൻ.ഡി.പി.യൂണിയൻ ഓഫീസിൽ തുടക്കമായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230403-WA0204-1289x1536-1-859x1024&period;jpg" alt&equals;"" class&equals;"wp-image-40049"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br>എടപ്പാൾ&colon;എസ്&period;എൻ&period;ഡി&period;പി&period;യോഗത്തിലെ എല്ലാ യുണിയനുകളേയും ബന്ധിപ്പിച്ച് കൊണ്ട് പ്രവർത്തനം തുടങ്ങുന്ന മംഗല്ല്യ സഹായ സ്ഥാപനമായ ഗുരുദേവ മാട്രിമോണിയൽ എടപ്പാൾ എസ്&period;എൻ&period;ഡി&period;പി&period;യൂണിയൻ ഓഫീസിൽ തുടക്കമായി&period;ചടങ്ങ് ഗുരുസ്മരണയ്ക്ക് ശേഷം എസ്&period;എൻ&period;ഡി&period;പി&period;യോഗം അസിസ്റ്റൻഡ് സെക്രട്ടറി കെ&period;വി&period;സദാനന്ദൻ ഉദ്ഘാടനം ചെയ്തു&period;പി&period;ബാലൻ അദ്ധ്യക്ഷത വഹിച്ചു&period;രജിസ്ട്രേഷൻ ഉദ്ഘാടനം സതീശൻ കുട്ടത്ത് നിർവഹിച്ചു&period;ശബരി വേലപ്പൻ&comma;മോഹനൻ തണ്ടിലം&comma; ദിലീപ് കുമാർ തലക്കാട്ട്&comma; ജയന്തി കുമാരൻ&comma; ഷൈനി സത്യൻ എന്നിവർ ആശംസകളർപ്പിച്ചു&period;പ്രദേശത്തെ എസ്&period;എസ്&period;എൽ&period;സി&comma; പ്ലസ് ടു വിജയികളേയും ചടങ്ങിൽ മൊമൻ്റോ നൽകി അനുമോദിച്ചു&period;വിജയൻ പത്തായ പറമ്പിൽ സ്വാഗതവും പ്രജിത്ത് തേറയിൽ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

4 hours ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

4 hours ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

6 hours ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

7 hours ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

7 hours ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

7 hours ago