Categories: MALAPPURAM

ഗായകന്‍ സലിം കൊടത്തൂരിന്റെ മകള്‍ഹന്ന മോള്‍ക്ക് സ്വര്‍ണമോതിരം സമ്മാനമായി നല്‍കി ശോഭന ജോര്‍ജ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;Screenshot&lowbar;2022-11-13-16-17-23-263&lowbar;com&period;whatsapp-1-729x1024&period;jpg" alt&equals;"" class&equals;"wp-image-27717"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാഴ്ചയില്‍ അല്ല കഴിവിലാണ് സൗന്ദര്യം എന്ന് തെളിയിച്ച ഒരു മാലാഖ കുഞ്ഞാണ് ഹന്ന മോള്‍&lpar;Hanna Mol&rpar;&period; ഹന്ന സലീമിന്റെ പാട്ടും ഡാന്‍സും എല്ലാം സോഷ്യല്‍ മീഡിയയില്‍&lpar;Social media&rpar; വൈറലാണ്&period; ഗായകന്‍ സലിം കൊടത്തൂരിന്റെ മകള്‍ കൂടിയാണ് ഹന്ന&period; ഇത്തവണത്തെ കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡ്&lpar;Kairali TV Phoenix Award&rpar; പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായത് ഹന്ന സലിം ആണ്&period; പരിമിതികളെ പിന്തള്ളി&comma; ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന ഹന്ന മോള്‍ പുരസ്‌കാരം നടന്‍ മമ്മൂട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി&period;<br>പുരസ്‌കാര വിതരണ വേദിയില്‍ &OpenCurlyQuote;ഔഷധി’ ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് ഹന്ന മോള്‍ക്ക് സ്വര്‍ണമോതിരം സമ്മാനമായി നല്‍കി&period; ഏവരുടെയും മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞ ഒരു മുഹൂര്‍ത്തം കൂടിയായിരുന്നു ഇത്&period; വേദിയില്‍ മമ്മൂട്ടി&comma; ഡോണ്‍ ബ്രിട്ടാസ് എം പി&comma; മന്ത്രി ആര്‍ ബിന്ദു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ശോഭന ജോര്‍ജ് സമ്മാനം നല്‍കിയത്&period; തുടര്‍ന്ന്&comma; ഏവര്‍ക്കും തിരിച്ചൊരു സമ്മാനമായി ഹന്നക്കുട്ടിയുടെ പാട്ടുമുണ്ടായിരുന്നു&period; &OpenCurlyQuote;വെണ്ണിലാ ചന്ദനക്കിണ്ണം&period;&period;പുന്നമടക്കായലില്‍ വീണേ…’ എന്ന് ഹന്ന മോള്‍ മനോഹരമായി പാടി&period; ഹന്നയുടെ നേട്ടത്തില്‍ ഏറെ സന്തോഷവും അഭിമാനുമുണ്ടെന്ന് പന്നയുടെ പിതാവ് സലീം പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൈരളി ടിവി ഫീനിക്സ് അവാര്‍ഡുകളുടെ പ്രഖ്യാപനവും വിതരണവും കൊച്ചി പാടിവട്ടം അസീസിയ സെന്ററില്‍ ആണ് നടന്നത്&period; ഫീനിക്‌സ് വനിതാ വിഭാഗം പുരസ്‌കാരം ഗീത സലീഷും&comma; പുരുഷ വിഭാഗം പുരസ്‌കാരം കൃഷ്ണകുമാര്‍ പി എസ്സും പത്മശ്രീ ഭരത് മമ്മൂട്ടിയില്‍ നിന്നും ഏറ്റുവാങ്ങി&period; കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് കെ വി ഫാസില്‍ ആണ് അര്‍ഹനായത്&period; ചടങ്ങില്‍ കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ഡോ&period; ജോണ്‍ ബ്രിട്ടാസ് MP മുഖ്യപ്രഭാഷണം നടത്തി &period;<br>കൈരളി ടിവി ഡയറക്ടറും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവന്‍ ആശംസാപ്രസംഗം നടത്തി&period; കൈരളി ടിവി ഡയറക്ടര്‍മാരായ ടി ആര്‍ അജയന്‍&comma; സി കെ കരുണാകരന്‍&comma; മൂസ മാസ്റ്റര്‍&comma; വി കെ മുഹമ്മദ് അഷ്‌റഫ്&comma; എം എം മോനായി തുടങ്ങിയവരും ആശംസാപ്രസംഗം നടത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

4 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

4 hours ago

സമസ്ത സെന്റിനറി;കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് തെന്നലയിൽ ഒരുങ്ങുന്നു

തിരുരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് സംഘടിപ്പിക്കുന്നു.ഇന്ന് (വെള്ളി)…

8 hours ago

ഗുരുവായൂർ-തിരുനാവായ റെയിൽപാത, മാറ്റത്തിന്റെ ചൂളംവിളിക്ക് കാതോർത്ത് പൊന്നാനി,വികസനത്തിൻ്റെ പുതിയ കവാടം തുറക്കും

ഗുരുവായൂർ-തിരുനാവായ റെയിൽപാത യാഥാർഥ്യമാകുന്നതോടെ പൊന്നാനിക്കും വികസനത്തിന്റെ പുതിയ കവാടം തുറക്കപ്പെടും. റെയിൽവേ ഗതാഗത സൗകര്യങ്ങളിൽനിന്ന് ഇത്രയും കാലം അകന്നുനിന്നിരുന്ന പൊന്നാനിക്കും…

8 hours ago

വിലക്കയറ്റം, എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

പൊന്നാനി:വിലക്കയറ്റം തടയുക,കടലും തീരവും വിൽക്കാനുള്ള നീക്കം പിൻവലിക്കുക,കിഫ്ബിയെയും ആരോഗ്യ മേഖലയെയും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ…

8 hours ago

മാറഞ്ചേരിയിലെ വിവിധ വികസന പ്രശ്നങ്ങൾ; ജില്ലാ കളക്ടർക്ക് നിവേദനം നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി

മാറഞ്ചേരി സെന്ററിലെ വിവിധ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് നേതാക്കൾ…

8 hours ago