Categories: PONNANI

കർമ റോഡിനരികിൽ സർവേ പൂർത്തിയായി; റിപ്പോർട്ട് ഉടൻ സമർപ്പിക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221108-WA0005-1024x1024&period;jpg" alt&equals;"" class&equals;"wp-image-27449"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &colon; കയ്യേറ്റവും സർക്കാർ ഭൂമിയും വേർതിരിച്ചറിയുന്നതിന് ഭാരതപ്പുഴയോരത്ത് കർമ റോഡിനരികിൽ സർവേ പൂർത്തിയായി&period; ഉടൻ റിപ്പോർട്ട് സമർപ്പിക്കും&period; പുഴയോരത്തെ വൻതോതിലുള്ള കയ്യേറ്റം കണ്ടെത്തുന്നതിനും സർക്കാർ ഭൂമി സംബന്ധിച്ച് കൃത്യമായ രേഖകളെടുക്കുന്നതിനുമായി പി&period;നന്ദകുമാർ എംഎൽഎ മുൻകയ്യെടുത്താണ് സർവേ ചെയ്യിപ്പിച്ചത്&period;സർക്കാർ ഭൂമിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായാൽ മാത്രമേ വിവിധ പദ്ധതികൾ ഇൗ ഭാഗത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ&period; നിലവിൽ പുഴയോരത്തെ ഭൂമി സംബന്ധിച്ച് ഒട്ടേറെ അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ടൂറിസം വികസനത്തിനുൾപ്പടെ പല പദ്ധതികളും തയാറാക്കാൻ ഗൗരവമായ ആലോചനകൾ നടക്കുന്നുണ്ടെങ്കിലും ഇൗ ഭാഗത്തെ സർക്കാർ ഭൂമി സംബന്ധിച്ച് വ്യക്തതയില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്&period; ഇക്കാരണത്താലാണ് അടിയന്തരമായി പുഴയോരത്ത് സർവേ വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിവിധ വകുപ്പ് മേധാവികളെ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്&period; തൊട്ടുപിന്നാലെ തന്നെ സർവേയും നടന്നു&period; പുഴയോരത്ത് കർമ റോഡിനരികിലായുള്ള കിടങ്ങുകൾ പലരും മണ്ണിട്ട് നികത്തി കയ്യേറിയ നിലയിലാണ്&period; ഇൗ ഭൂമി സർക്കാർ തിരിച്ചുപിടിക്കും&period; വർഷങ്ങളായി താമസിക്കുന്ന കുടുംബങ്ങളെ ബുദ്ധിമുട്ടിക്കാനിടയില്ല&period; മറ്റ് ആവശ്യങ്ങൾക്കായി ഭൂമി വെട്ടിപ്പിടിക്കാൻ ശ്രമം നടത്തുന്നവരെ കയ്യോടെ പിടികൂടും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുഴയോരത്ത് ചമ്രവട്ടം കടവ് മുതൽ ഫിഷിങ് ഹാർബറിലേക്കു വരെ കർമ റോഡ് പണിതതോടെ ടൂറിസം രംഗത്ത് വൻ സാധ്യതകളുള്ള മേഖലയായി ഇൗ ഭാഗം മാറി&period; വിവിധ ടൂറിസം വികസന പദ്ധതികൾ നഗരസഭയും സംസ്ഥാന സർക്കാരും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

2 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

2 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

2 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

2 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

2 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 days ago