ഗാന്ധിജയന്തി ദിനത്തിൽ ശുചീ കരണം നടത്തി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ആലങ്കോട് പഞ്ചായത്ത് ടീം വെൽഫെയർ അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ പാർട്ടി സെക്രട്ടറി ഇ&period;എം&period; അൻവറിൻ്റെ നേതൃത്വത്തിൽ പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി&period; കാട് പിടിച്ച് വിഷജന്തുക്കളുടെ വിഹാരകേന്ദ്രമായിരുന്ന ബസ് സ്റ്റോപ്പും പരിസരവും ശൂചീകരണ പരിപാടിയിൽ ഇ&period;വി&period; ഇബ്രാഹം കുട്ടി&comma; കെ&period; ഹംസ&comma; സലിം പുത്തൻ പുരക്കൽ&comma; അബ്ദുട്ടി വളയംകുളം എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സമസ്ത എടപ്പാൾ സോൺ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

എടപ്പാൾ : നൂറു പ്രകാശ വർഷങ്ങൾ എന്ന ശീർഷകത്തിൽ 2027 ജനുവരിയിൽ നടക്കുന്ന സമസ്ത സെന്റിനറി ആഘോഷങ്ങളുടെ രണ്ടാം ഘട്ട…

33 minutes ago

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; മുംബൈ നഗരത്തില്‍ പാറ്റകളിറങ്ങി, ആയിരങ്ങള്‍ തെരുവില്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി(സി.ജെ.പി) പ്രഖ്യാപിച്ച സമരത്തിന് മുംബൈയില്‍ തുടക്കം. ശിവജി പാര്‍ക്കില്‍…

36 minutes ago

ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ സമരം; ഇന്ത്യൻ യുവത്വം വരുന്നുണ്ട്: ഡൽഹി പൊലീസ് ഒരുങ്ങിയിരുന്നോളുവെന്ന് അഭിജീത് ദീപ്കെ

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന് മുംബൈയില്‍ തുടക്കം.…

43 minutes ago

എം എ ബേബി എ എ റഹീം ഉൾപ്പെടെയുള്ള നേതാക്കന്മാർ അറസ്റ്റിൽ: ഡൽഹിയിൽ സംഘർഷാവസ്ഥ, 11 മെട്രോ സ്റ്റേഷനുകൾ അടച്ചു

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ എസ്. ഐ.ആർ ക്രമക്കേടുകൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടതു…

4 hours ago

കൈക്കൂലി വാങ്ങാൻ ശ്രമം..തിരൂരങ്ങാടി നഗരസഭാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

തിരുരങ്ങാടി: കടയ്ക്ക് ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ട റെ വിജിലൻസ് സംഘം പിടികൂടി.…

4 hours ago

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറം : 100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേര്‍ പിടിയില്‍. തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍(25) മുഹമ്മദ്…

4 hours ago