എടപ്പാൾ : നീണ്ട ഇടവേളകൾക്ക് ശേഷം വീണ്ടും എടപ്പാൾ ഗതാഗത കുരുക്കിലമർന്നു. അവധി ദിനമായതിനാലും ഓണവിപണി സജീവമായതും തിരക്കിന് കാരണമായി. കഴിഞ്ഞ ദിവസവും വാഹനത്തിരക്ക് ഉണ്ടായിരുന്നു. ശനിയാഴ്ച തിരക്ക് വർദ്ധിച്ചത്. ഏറിയ നേരവും മേൽപ്പാലവും ഗതാഗതക്കുരുക്കിൽ പെട്ടതോടെ നിയന്ത്രിക്കാൻ പോലീസ് പാട് പെട്ടു.
Related Articles
Check Also
Close