BUSINESSKERALA

ഇന്നും ഇന്ധനവില കൂട്ടി;പെട്രോളിന് പിന്നാലെ ‘നൂറിലേക്ക്’ കുതിച്ച് ഡീസലും

രാജ്യത്ത് ഇന്നും ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോള്‍ വില നൂറ് കടന്ന് കുതിക്കുന്നതിന് പിന്നാലെ ഡീസലും 100 രൂപയിലേക്ക് അടുക്കുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്.

കൊച്ചി: ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണു കൂട്ടിയത്. പെട്രോള്‍ വില: കൊച്ചി 100.42 രൂപ, തിരുവനന്തപുരം 102.19, കോഴിക്കോട് 100.68. ഡീസല്‍ വില: കൊച്ചി 96.11 രൂപ, തിരുവനന്തപുരം 96.11, കോഴിക്കോട് 94.71

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button