Categories: Local newsMALAPPURAM

ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ വാർഷിക പൊതു പരീക്ഷ നടന്നു.

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;17adfc27-c70a-4442-a385-a92dccdd3e29-4-1024x1024&period;jpg" alt&equals;"" class&equals;"wp-image-45786"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; സംസ്ഥാനത്ത് ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ വാർഷിക പൊതു പരീക്ഷ നടന്നു&period; എടപ്പാൾ സെന്ററിന് കീഴിൽ 165 ഓളം പേർ പരീക്ഷയെഴുതി&period; സാമൂഹിക സാഹചര്യങ്ങളാൽ ഖുർആൻ പഠനത്തിന് അവസരം നഷ്ടപ്പെട്ട സാധാരണക്കാർക്കും അഭ്യസ്ത വിദ്യാർത്ഥിയാർക്കും അവസരമൊരുക്കുന്നതാണ് പദ്ധതിയെന്നും 1997 ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആഹ്വാനമനുസരിച്ചാണ്‌ സ്റ്റഡീ സെന്റര്‍ രൂപീകരിക്കപ്പെട്ടത്&period; 9 വര്‍ഷം കൊണ്ട് പഠനം പൂര്‍ത്തിയാക്കാവുന്ന സിലബസാണ് ഖൂര്‍ആന്‍ സറ്റഡീ സെന്റര്‍ കേരള അവലംഭിക്കുന്നത്&period; സൂറകളുടെ ആമുഖം&comma; അതിന്റെ ശ്രോഷഠതകള്‍&comma; പ്രധാന ആശയങ്ങള്‍ എന്നിവക്കു പുറമെ ശരിയായ പാരായണം&comma; തജ്‌വീദ് നിയമങ്ങള്‍&comma; വ്യകരണം എന്നിവയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയുട്ടുള്ളത്&period;<br>ആദ്യത്തെ അഞ്ച് വര്‍ഷം പ്രിലിമിനറി കോഴ്‌സ് എന്ന നിലയിലും അവസാനത്തെ 4 വര്‍ഷം സെകന്ററി കോഴ്‌സ് എന്ന നിലയിലുമാണ് പഠന ക്രമീകരണം&period; ഓരോ വര്‍ഷവും പൊതുപരീക്ഷയും വിജയികള്‍ക്ക് അവാര്‍ഡ് വിതരണവും സംഘടിപ്പിക്കുകയും ചെയ്യുന്നു&period; പ്രിലിമിനറി കോഴ്‌സിലേയും സെകന്ററി കോഴ്‌സിലേയും ഫൈനല്‍ പരീക്ഷയില്‍ സംസ്ഥാന തലത്തിലാണ് റാങ്ക് ജേതാക്കളെ പ്രഖ്യാപിക്കുന്നതെന്നും അധ്യാപകനായ സി പി മുഹമ്മദ്‌ ഉമരി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

6 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

6 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

6 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

6 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

6 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

6 hours ago