Local newsMALAPPURAM

ഖുർആൻ ടാലന്റ് ഷോയ്ക്ക്

ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഖുർആൻ ആൻഡ് റിലേറ്റഡ് സയൻസസ് സംഘടിപ്പിക്കുന്ന അൽ ബയാൻ ഖുർആൻ ടാലന്റ് ഷോയ്ക്ക് 15 മുതൽ 25 വരെ പ്രായക്കാർക്ക് അപേക്ഷിക്കാം. തഫ്സീർ, തജ്‌വീദ്, പാരായണം, ഖുർആനിക അവബോധം എന്നിവയായിരിക്കും അടിസ്ഥാനം. 10,000, 7,000, 5,000 എന്നിങ്ങനെ സമ്മാനം നൽകും. താൽപര്യമുള്ളവർ ഓഗസ്റ്റ് 5ന് അകം 100 രൂപ റജിസ്ട്രേഷൻ ഫീസോടെ സൈറ്റിൽ അപേക്ഷിക്കേണ്ടതാണ്. വിവരങ്ങൾക്ക്: 7034846722.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button