CHANGARAMKULAMLocal news

കാ​ഞ്ഞി​യൂ​രി​ൽ മഴയിൽ കിണർ താഴ്ന്നു

ച​ങ്ങ​രം​കു​ളം: ക​ന​ത്ത മ​ഴ​യി​ൽ ച​ങ്ങ​രം​കു​ളം കാ​ഞ്ഞി​യൂ​രി​ൽ കി​ണ​ർ താ​ഴ്ന്നു. കാ​ഞ്ഞി​യൂ​ർ പാ​ട​ത്ത് ആ​റ് കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​ത്തി​ന് സ്വ​കാ​ര്യ വ്യ​ക്തി നി​ർ​മി​ച്ച് ന​ൽ​കി​യ കി​ണ​റാ​ണ് താ​ഴ്ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഒ​രു റി​ങ്ങി​ല​ധി​കം താ​ഴ്ന്ന​തി​നാ​ൽ ച​ളി നി​റ​ഞ്ഞ് വെ​ള്ളം കു​ടി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. വി​ല്ലേ​ജ്-​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button