Local newsMALAPPURAM
കർഷക തൊഴിലാളി യൂണിയൻ കുണ്ടയാർ യൂണിറ്റ് സമ്മേളനം
![](https://edappalnews.com/wp-content/uploads/2023/07/592756f4-31a1-45da-9082-b96e2e044ac4.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-7-19.jpg)
എടപ്പാൾ : കർഷക തൊഴിലാളി യൂണിയൻ കുണ്ടയാർ യൂണിറ്റ് സമ്മേളനം കെ എസ് കെ ടി യു മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ വേണു ഉദ്ഘാടനം ചെയ്തു. ടി. എം മനോജ് അധ്യക്ഷനായി. മണി കുണ്ടയാർ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ പഠന രംഗത്ത് മികച്ച വിജയം കൈവരിച്ച കർഷക തൊഴിലാളികളുടെ കുട്ടികളെ അനുമോദിച്ചു. പി.പി റാഷിദ്, രജനി ഇ പി തുടങ്ങിയവർ സംസാരിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)