Local news

കർഷകർക്ക് എസ് എഫ് ഐ യുടെ ഐക്യദാർഡ്യം

എടപ്പാൾ: കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് എസ് എഫ് ഐ എടപ്പാളിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
എടപ്പാൾ ഏരിയ കമ്മിറ്റി ഭാരവാഹികൾ പ്രകടനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button