കർഷകർക്കായി യു.ഡി.എഫ്.സർക്കാർ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും;വി. ടി. ബൽറാം

&NewLine;<p>കൂറ്റനാട് &colon;നെല്ലു സംഭരണത്തിലെ ആവർത്തിച്ചുള്ള വീഴ്ച സർക്കാരിൻ്റെ കർഷക ദ്രോഹത്തിൻ്റെ തെളിവാണെന്ന് കെ&period;പി&period;സി&period;സി&period;വൈസ് പ്രസിഡണ്ട് വി&period;ടി&period;ബൽറാം അഭിപ്രായപ്പെട്ടു&period;തൃത്താല മണ്ഡലത്തിലെ പരുതൂരും&comma;കപ്പൂരുമൊന്നും ഇപ്പോഴും നെല്ലു സംഭരണം പൂർത്തിയായിട്ടില്ല&period;എടുത്ത നെല്ലിന് പി&period;ആർ&period;എസ്&period; സർട്ടിഫിക്കറ്റ് നൽകുന്നതിൽ വലിയ കാല താമസം നേരിടുന്നു&period;പാലക്കാട് ജില്ലയിലെ നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ മറച്ചു പിടിക്കാൻ മന്ത്രി അടക്കമുള്ളവര്‍ നാടകം കളിക്കുകയാണെന്നും ബല്‍റാം ആരോപിച്ചു&period;ഉത്പാദന ബോണസ് ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കർഷകർക്ക് ഇരട്ടി പ്രഹരമാണെന്നും ഉത്പാദനച്ചെലവും അമ്പത് ശതമാനം ലാഭവും ചേർത്ത് താങ്ങുവില നിശ്ചയിക്കാനുള്ള സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് അടുത്ത യു&period;à´¡à´¿&period;എഫ്&period; സർക്കാർ നടപ്പിലാക്കുമെന്നും വി&period;ടി&period;ബൽറാം പറഞ്ഞു&period;കൂറ്റനാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം&period;കപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് റഷീദ് കൊഴിക്കര അധ്യക്ഷത വഹിച്ചു&period;കെ&period;പി&period;സി&period;സി&period;നിർവാഹക സമിതിയംഗം സി&period;വി&period;ബാലചന്ദ്രൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു&period;യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഒ&period;കെ&period;ഫാറൂഖ്&comma;യു&period;à´¡à´¿&period;എഫ്&period; നിയോജകമണ്ഡലം ചെയർമാൻ ടി&period;കെ&period;സുനിൽകുമാർ&comma; തൃത്താല ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ&period;വിനോദ്&comma; à´¡à´¿&period;സി&period;സി&period;ഭാരവാഹികളായ പി&period;വി&period; മുഹമ്മദ് അലി&comma;പി&period;ബാലൻ&comma;പി&period;മാധവദാസ്&comma;പി&period;എ&period;വാഹിദ്&comma;പി&period;ബാലകൃഷ്ണൻ&comma;കർഷക കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ എ&period;പി&period;ശക്തി&comma;കെ&period;ഷംസുദീൻ&comma;വി&period;അബ്ദുള്ളകുട്ടി&comma;ബാവ മാളിയക്കൽ&comma;ഇ&period;വി&period;അസീസ്&comma;ടി&period;സൈതലവി&comma; പഞ്ചായത്ത്‌ പ്രസിഡന്റ്റുമാരായ പി&period; എൻ&period;അംബിക&comma;റംല വീരാൻകുട്ടി&comma;കെ&period;à´¶à´¶à´¿ രേഖ&comma;ജയന്തി വിജയകുമാർ എന്നിവർ പ്രസംഗിച്ചു&period;കൂറ്റനാട് സെന്ററിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ നൂറു കണക്കിന് കർഷകർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ വി വി ഇ എസ് ചങ്ങരംകുളം യൂണിറ്റ് ദ്വൈവാർഷിക വാർഷിക ജനറൽ ബോഡിയോഗം ജൂൺ 3 ന്

ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റി ജനറൽ ബോഡി യോഗവും, മരണാനന്തര സഹായ വിതരണവും, എസ് എസ്…

1 hour ago

ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഗ്രാമപഞ്ചായത്ത് യാത്രയപ്പ് നൽകി

ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട ഒതളൂർ ജി യുപി സ്കൂളിലെ പ്രധാന അധ്യാപിക ലത ടീച്ചർ,പന്താവൂർ എ എം എൽ പി…

1 hour ago

കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു.

കുമരനല്ലൂർ : കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്…

1 hour ago

“എന്റെ മോൻ സ്കൂളിൽ പോകാൻ മടിയാ…”ഈ പരാതി ഇനി വേണ്ട!

പഠനം ഭാരമല്ല, ആഘോഷമാക്കാൻ DRS മോണ്ടിസോറി. Textbook മാത്രം പോരാ. വേണ്ടത് Skill + Creativity + Values. DRS…

2 hours ago

16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ…

3 hours ago

‘ ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം’; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍

ലാലേട്ടാ…ഹാപ്പി ബർത്ത് ഡേ'; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി കൊച്ചി: ആരാധകർക്കൊപ്പം ദൃശ്യം 3 കാണാനെത്തി…

3 hours ago